Margadeepam Scholarship
- for Minority Students (Muslim, Christian, Sikhs, Budhists, Jain and Parsis)
- from Class 1 to Class 8
- income up to ₹1 lakh are eligible for the scholarship..
Government and Aided Institutions Can login to the portal using Sampoorna Code as Username & Password
Margadeepam Scholarship - Notification: Click Here
Margadeepam Scholarship - Application Form: Click Here
മുകളിൽ കൊടുത്ത അപേക്ഷ ഫോറം പൂരിപ്പിച്ച് താഴെ കൊടുത്ത രേഖകൾ സഹിതം സ്കൂൾ പ്രധാനധ്യാപകന് നൽകണം..
Institution Manual : Click Here
Office/School Login : Click Here (use Sampoorna User ID & password)
പ്രധാനധ്യാപകൻ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി : 09/03/2025 ഞായർ, 5.00pm
സ്കൂളിൽ ഹാജരാക്കേണ്ട രേഖകൾ :
- പൂരിപ്പിച്ച അപേക്ഷ ഫോറം
- വരുമാന സർട്ടിഫിക്കറ്റ്
- മതം/ജാതി സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- റേഷൻ കാർഡിന്റെ കോപ്പി
- ആധാർ കാർഡിന്റെ കോപ്പി
- പാഠ്യേതര പ്രവർത്തന സർട്ടിഫിക്കറ്റ് (സ്പോർട്സ്, ആർട്സ്, ശാസ്ത്രം, ഗണിതം)
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (ഭിന്നശേഷിക്കാർക്ക് മാത്രം)
- മാതാവോ പിതാവോ രണ്ടുപേരുമോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റ്