.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

NuMaTs Exam

NuMaTs Exam

(Nurturing Mathematics Talent in Students) 

(NuMaTs Exam for 6th Class Students)

 


NuMaTs State level Test 2023-24 - Result : Click Here

NB: Attested copy of community certificate/disability certificate should be submitted to The Director, SCERT Kerala, Vidyabhavan, Poojappura, Thiruvananthapuram on or before 2024 April 10 (For SC, ST and DA categories only)

 

NuMaTs 2023-24: ഉപജില്ലാതല പരീക്ഷ നവംബർ 18ന്

    ഓരോ സർക്കാർ/എയ്ഡഡ് സ്കൂളിൽ നിന്നും 2023-24 അധ്യയനവർഷം 6-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഗണിതത്തിൽ ഉന്നത നിലവാരമുള്ള 5 കുട്ടികളെ വീതം തെരഞ്ഞടുത്ത് (ജനറൽ -2, എസ്.സി-1, എസ്.റ്റി-1, വ്യത്യസ്ത കഴിവുള്ളവർ (Differently abled) -1) അവരുടെ പേരുവിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി, ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം 2023 ഒക്ടോബർ 17 ന് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം (എതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം). Differently Abled വിഭാഗത്തിൽപ്പെടുന്നവർ 40% ൽ കൂടുതൽ പരിമിതിയുള്ളവരായിരിക്കണം. അതത് സ്കൂൾ ഹെഡ്മാസ്റ്റർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് പേർ കൊടുക്കുമ്പോൾ എ.ഇ.ഒ -ക്ക് നൽകണം. ഈ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ പ്രസ്തുത സർട്ടിഫിക്കറ്റ് പരിശീലന ക്യാമ്പ് നടക്കുമ്പോൾ ഹാജരാക്കണം. ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമുള്ള സ്ക്രൈബ്, ഇന്റർപ്രെട്ടർ എന്നിവരുടെ സേവനം ഉറപ്പുവരുത്തണം. ഗണിതത്തിലെ അഭിരുചി വിലയിരുത്തുന്നതിനുള്ള സ്കൂൾതല പരീക്ഷ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തണം. ചോദ്യങ്ങൾ സ്കൂൾതലത്തിൽ തന്നെ തയാറാക്കണം. പരീക്ഷാ നടത്തിപ്പ് ചുമതല പ്രധാനാധ്യാപകനായിരിക്കും. സ്കൂൾതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം.

NuMaTs 2023-24 - സർക്കുലർ : Click Here

--------------

 

NuMaTs Previous Questions & Model Questions:

 

---------------------------------------------

 NuMaTs (2022-23) സംസ്ഥാനതല അഭിരുചി പരീക്ഷാഫലം (NuMaTs Result) പ്രസിദ്ധീകരിച്ചു : Click Here

  •  NuMaTs 2022-23 : Sub Dist. Exam on 21/01/2023: Instructions

 

 

 ---------------------------------------------

Go to NuMaTs Site: Click Here