ഉച്ചഭക്ഷണ പദ്ധതി : ഒക്ടോബർ 15 കൈ കഴുകൽ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
വിദ്യാർത്ഥികളുടെ
 രക്ഷിതാക്കൾ അഭ്യർത്ഥിച്ചാൽ ക്ലാസ് ഫോട്ടോകൾ, ഇവന്റ് ഫോട്ടോഗ്രാഫുകൾ, 
മറ്റു ഗ്രൂപ്പ് ഫോട്ടോകൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പുകൾ സ്കൂളുകൾ 
ലഭ്യമാക്കണം.. : Click Here
D.El.Ed (General) Examination May 2025 - 4th Semester (Regular) Result Published.. : Click Here
ഈ വർഷത്തെ NMMS പരീക്ഷയ്ക്ക് 13/10/2025 (തിങ്കൾ) മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.. : Click Here
സർക്കാർ
 ഉത്തരവുകളിൽ വാട്ടർ മാർക്ക് ചെയ്തോ മാറ്റം വരുത്തിയോ സമൂഹ 
മാധ്യമങ്ങളിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ പ്രചരിപ്പിക്കാൻ പാടില്ലെന്ന് 
കർശന നിർദ്ദേശം.. : Click Here
 സ്കൂളിൽ മൊബൈൽ പിടിച്ചാൽ രക്ഷിതാക്കളെ അറിയിക്കണം, വിൽപ്പന നടത്തരുത്: നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ.. : Click Here
 അറിവുത്സവം ക്വിസ്: (LP, UP, HS, HSS) - ഇന്ന് (11/10/2025 ശനി) നടന്ന ഉപജില്ലാതല ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും.. : Click Here
 CH പ്രതിഭാ ക്വിസ്: (LP, UP, HS, HSS) - ഇന്ന് (11/10/2025 ശനി) നടന്ന ഉപജില്ലാതല ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും.. : Click Here
DElEd Language 2025-27 (അറബിക്) - കൊല്ലം GTTI ലേക്കുള്ള  പുതുക്കിയ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. : Click Here
UPST മലയാളം മീഡിയം തസ്തികയുടെ എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റ് PSC പ്രസിദ്ധീകരിച്ചു.. : Click Here
19/05/2025ന് ശേഷം മാത്രം MEDISEP പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും, 19/05/2025ന് ശേഷം സേവനത്തിൽ പ്രവേശിച്ച ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
ഭിന്നശേഷി Prematric, NMMS എന്നീ സ്‌കോളർഷിപ്പുകൾക്ക് (Fresh & Renewal) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.. : Click Here
എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണ നിയമം - ഒരു വഴികാട്ടി.. : Click Here
ഒക്ടോബർ 18 ശനിയാഴ്ച ക്ലസ്റ്റർ പരിശീലനം ഉണ്ടായിരിക്കും.. : Click Here
സ്കൂൾ ശാസ്ത്രോത്സവം ഉപജില്ലാതല മത്സരഫലങ്ങൾ.. : Click Here
KOOL പരിശീലനം-  Batch 19 - ഫലം പ്രഖ്യാപിച്ചു.. : Click Here
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ UP, HS, HSS സ്‌കൂൾ വിദ്യാർഥികൾക്കായി വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് - ഇക്കോ സെൻസ് എന്ന പേരിലുള്ള വാർഷിക സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു.. : Click Here
സംസ്ഥാന സ്കൂൾ കായികമേള 2025-26:  പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് തീം സോങ് തയ്യാറാക്കി അയക്കാൻ അവസരം.. : Click Here
വിദ്യാസമുന്നതി സ്‌കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു.. : Click Here
DElEd Language 2025-27 - അറബിക് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. : Click Here
സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലെയും സ്കൂൾ കായികമേളകളുടെ മത്സരഫലങ്ങൾ.. : Click Here
പാദവാർഷിക പരീക്ഷയെ അടിസ്ഥാനമാക്കി ഉത്തരക്കടലാസ് വിശകലനം നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
LSG Election പ്രമാണിച്ച് സംസ്ഥാന സർക്കാർ വകുപ്പുകൾ, സർക്കാറിൻ്റെ സ്റ്റ്യാറ്റ്യൂട്ടറി ബോർഡുകൾ, കോർപ്പറേഷനുകൾ,  പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിന് 03/10/2025 മുതൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.. : Click Here
1 മുതൽ 10 വരെ ക്ലാസുകളിലെ പട്ടിക വർഗ വിഭാഗം കുട്ടികളുടെ ഹാജർ 'സമ്പൂർണ പ്ലസി'ൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; 'വിരട്ടൽ വേണ്ട; ഒരു വെല്ലുവിളിയും അംഗീകരിക്കില്ല': വിദ്യാഭ്യാസ മന്ത്രി.. : Click Here
സ്കൂൾ
 ശാസ്ത്രോത്സവം: 04/10/2025 ന് ശനിയാഴ്ച നടത്താനിരുന്ന ജില്ലാതല ഗണിത 
ശാസ്ത്ര ക്വിസ്, ഗണിത ടാലന്റ് സെർച്ച് പരീക്ഷ എന്നിവ ഒക്ടോബർ 7 
(ചൊവ്വ)-ലേക്ക് മാറ്റി.. : Click Here
 സ്‌കൂളുകളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനാചരണം നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular & Pledge : Click Here
 SIET: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി - 'അക്ഷരക്കൂട്ട്' കുട്ടികളുടെ സാഹിത്യോത്സവം 2025 സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ... : Click Here
 സ്കൂൾ കലോത്സവം 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ.. : Click Here
 CH പ്രതിഭാ ക്വിസ്: (LP, UP, HS, HSS) സ്കൂൾതല മത്സരം: സെപ്റ്റംബർ 23 ന്.. : Click Here
 HSST ജൂനിയർ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തസ്തികകളിലേക്ക് HSA, LPSA/UPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികമാറ്റ നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20 വരെ നീട്ടി... : Click Here
 16/09/2025 ചൊവ്വ നടന്ന അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും.. : Click Here
 2024-25 സാമ്പത്തിക വർഷത്തെ (AY: 2025-26) Income Tax Return (e-filing): -അവസാന തീയതി ഇന്ന് (16/09/2025 ചൊവ്വ)..  : Click Here
 അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരം നാളെ  (16/09/2025 ചൊവ്വ).. : Click Here
 സ്കൂൾ ശാസ്ത്രോത്സവം 2025: ഐ.ടി മേള നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 MEDISEP ഡാറ്റയിൽ തിരുത്തലുകൾ/ കൂട്ടിച്ചർക്കലുകൾ/ ഒഴിവാക്കലുകൾ വരുത്തുന്നതിന് DDO-മാർക്ക് നാളെ (15/09/2025 തിങ്കൾ) വരെ അവസരം.. : Click Here
 HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ നിയമനം - പുതുക്കിയ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്,  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.. : Click Here
 NPS പദ്ധതിയുടെ സുഗമവും ഫലപ്രദവുമായ നടത്തിപ്പിന് പാലിക്കേണ്ട തുടർ നിർദ്ദേശങ്ങൾ.. : Click Here
 Annual Property Statement ഓൺലൈനായി ചെയ്യാൻ സാധിക്കാത്തവർക്ക് 10 ദിവസം കൂടി സമയം അനുവദിച്ചു.. : Click Here
 D.El.Ed (TTC) 2025-27 അഡ്മിഷൻ:  വിവിധ ജില്ലകളിൽ റാങ്ക് ലിസ്റ്റും ഇന്റര്‍വ്യു തീയതിയും പ്രസിദ്ധീകരിച്ചു.. : Click Here
 സ്കൂൾ ശാസ്ത്രോത്സവം 2025: പരിഷ്കരിച്ച മാന്വൽ പ്രസിദ്ധീകരിച്ചു.. : Click Here
 MEDISEP :  ഗുണഭോക്താക്കളിൽ നിന്നും ഈടാക്കി വരുന്ന പ്രീമിയം തുക മെഡിസെപ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 മാർഗ്ഗദീപം സ്കോളർഷിപ്പ് 2025-26 : അവസാന തീയതി സെപ്റ്റംബർ 22 വരെ നീട്ടി... : Click Here
 HSST ജൂനിയർ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തസ്തികകളിലേക്ക് HSA, LPSA/UPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികമാറ്റ നിയമനം - അപേക്ഷ ക്ഷണിച്ചു.. : Click Here
 സ്‌കൂളുകളിൽ സെപ്റ്റംബർ 20-നകം ക്ലാസ് പി.ടി.എ കൾ ചേരാൻ നിർദ്ദേശം.. : Click Here
 സംസ്ഥാന അധ്യാപക അവാർഡുകൾ (2024-25) പ്രഖ്യാപിച്ചു.. : Click Here
 യുറീക്ക ശാസ്ത്ര വിജ്ഞാനോത്സവം സ്കൂൾതലം സെപ്റ്റംബർ 20 ന് ശനിയാഴ്ച.. : Click Here
 2025-26 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസുകളിലെ പാദവാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠന പിന്തുണാ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അക്കാദമിക് മോണിറ്ററിംഗ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി നടത്തിയ വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങളുടെ (2025-26) ഫലം പ്രഖ്യാപിച്ചു.. : Click Here
 2025-26 വർഷത്തെ സാമൂഹ്യ ശാസ്ത്ര മേളകളുടെ സ്കൂൾതലം മുതൽ നടത്തേണ്ട മത്സരയിനങ്ങൾക്കുള്ള വിഷയങ്ങൾ പ്രസിദ്ധീകരിച്ചു.. : Click Here
 2025-26 അധ്യയന വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളുടെ സ്കൂൾതലം മുതൽ വിവിധ ക്ലബ്ബുകൾ നടത്തേണ്ട പ്രോഗ്രാമുകളെ സംബന്ധിച്ച ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചു.. : Click Here
 K-TET അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു... : Click Here
 ഭിന്നശേഷി Prematric, NMMS എന്നീ സ്‌കോളർഷിപ്പുകൾക്ക് (Fresh & Renewal) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി.. : Click Here
 Departmental Test - July 2025: പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.... : Click Here
 2025 മാർച്ചിലെ SSLC, പ്ലസ്‌ടു (HSE, VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു. - ഓൺലൈനായി അപേക്ഷ നൽകാനുള്ള അവസാന തിയ്യതി: 30/09/2025 ചൊവ്വ, 5.00pm.. : Click Here
 മാർഗ്ഗദീപം സ്കോളർഷിപ്പ് 2025-26: അപേക്ഷയോടൊപ്പം  സൈറ്റിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യൽ നിർബന്ധമില്ല.. : Click Here
 MEDISEP ഡാറ്റയിൽ തിരുത്തലുകൾ/ കൂട്ടിച്ചർക്കലുകൾ/ ഒഴിവാക്കലുകൾ വരുത്തുന്നതിന് 2025 സെപ്റ്റംബർ 10 വരെ അവസരം.. : Click Here
 ഓണം അഡ്വാൻസ്, ഫെസ്റ്റിവൽ അലവൻസ്, ശമ്പള ബില്ലുകൾ പാസാക്കി നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 ഓണം : സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസ്..
ബോണസിന് അർഹത ഇല്ലാത്ത അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 3000 രൂപ ഉത്സവബത്ത.. : Click Here
 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള 3% DA/DR വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്.. : Click Here
 എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നടത്താൻ സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചു: വിദ്യാഭ്യാസമന്ത്രി.. : Click Here
 കേരള സ്കൂൾ ശാസ്ത്രോത്സവം: മാന്വലിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.. : Click Here
 ശമ്പള സർട്ടിഫിക്കറ്റും ബാധ്യത പത്രവും നൽകുമ്പോൾ ഡി.ഡി.ഒ-മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ.. : Click Here
 UDISE Plus - Data Entry 2025-26 Module Active Now.. : Click Here
 സെക്കൻഡറി തലത്തിൽ മലയാളം ഒരു വിഷയമായി പഠിക്കാതെ LPST / UPST (മലയാളം മീഡിയം) തസ്തികയിൽ അധ്യാപകരായി നിയമിക്കപ്പെടുന്നവർ PSC നടത്തുന്ന ഭാഷാപ്രാവീണ്യ പരീക്ഷ 40% മാർക്കോടെ വിജയിച്ചിരിക്കണം.. : Click Here
 ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഉത്തരവ് ഇറക്കി.. : Click Here
 UP മലയാളം (കേരള പാഠാവലി, അടിസ്ഥാന പാഠാവലി) പരീക്ഷയുടെ സ്കോറും ഗ്രേഡും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ.. : Click Here
 ജൈവ വൈവിധ്യം ഉദ്യാനം 2025-26 പദ്ധതിയിൽ പുതുതായി സർക്കാർ സ്കൂളുകൾ (LP, UP, HS) തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.. : Click Here
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓണം പ്രമാണിച്ച് 4Kg സൗജന്യ അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലെ മുൻ വർഷങ്ങളിലെ First Term പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും, SCERT മോഡൽ ചോദ്യപ്പേപ്പറുകളും..>>> (എല്ലാ വിഷയങ്ങളും..).. : Click Here
 2025-27 അദ്ധ്യയന വർഷത്തെ DElEd (പഴയ TTC) കോഴ്സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി.. : Click Here
1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കുള്ള 'മാർഗദീപം സ്‌കോളർഷിപ്പ് 2025-26' അപേക്ഷ ക്ഷണിച്ചു.. : Click Here
തസ്തിക നിർണ്ണയം 2025-26 : UID Invalid ആയ കുട്ടികളുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി ആഗസ്റ്റ് 20 വരെ നീട്ടി.. : Click Here
പാദവാർഷിക പരീക്ഷ 2025-26 നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസ് (MEDISEP) പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ്.. : Click Here
2025-26 അധ്യയന വർഷത്തെ 'ശ്രദ്ധ പദ്ധതി' നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ.. : Click Here
'സമ്പൂർണ' പോർട്ടലിൽ സ്‌കൂളുകളുടെ അടിസ്ഥാന വിവരങ്ങൾ ആഗസ്റ്റ് 25-നകം അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം.. : Click Here
പെരുമാറ്റ ചട്ടം ലംഘിച്ച് സ്വകാര്യ ട്യൂഷൻ എടുക്കുന്ന  സർക്കാർ ജീവനക്കാർ, സർക്കാർ / എയ്ഡഡ് സ്കൂൾ അധ്യാപകർ എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും: വിദ്യാഭ്യാസ മന്ത്രി.. : Click Here
ഓണ്‍ലൈൻ അധ്യാപക ക്ലസ്റ്റർ പരിശീലനം നാളെയും മറ്റന്നാളും (ആഗസ്റ്റ് 13,14 ബുധൻ, വ്യാഴം) വൈകു.7 മണി മുതൽ 8 മണി വരെ.. : Click Here
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി.. : Click Here
സ്വാതന്ത്ര്യദിനാഘോഷം 2025 - കേരളത്തിലെ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കേണ്ട മത്സരങ്ങളെയും പരിപാടികളെയും സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
പ്ലസ് വൺ പുനഃമൂല്യനിർണയം (Revaluation) റിസൾട്ട് പ്രസിദ്ധീകരിച്ചു.. : Click Here
'സഹിതം' മെന്ററിംഗ് പോര്‍ട്ടലില്‍ 2025-26 അധ്യയന വര്‍ഷത്തെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ.. : Click Here
SCERT പുറത്തിറക്കിയ പുതിയ രീതിയിലുള്ള ചോദ്യപേപ്പർ മാതൃക.. (Std. 1 to 10).. : Click Here
സ്കൂൾ മേളകൾ: മാന്വൽ .. : Click Here
ഹയർ സെക്കന്ററി പ്ലസ്ടു പാദവാർഷിക പരീക്ഷ ടൈംടേബിൾ പുനഃ ക്രമീകരിച്ചു.. : Click Here
സ്വദേശ് മെഗാ ക്വിസ് 2025: ഉപജില്ലാതല മത്സരം സെപ്റ്റംബർ 13ന് നടത്തും.... : Click Here
LSS Exam 2025: പുനഃമൂല്യനിർണയം (Revaluation) ഫലം പ്രസിദ്ധീകരിച്ചു.. : Click Here
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025-26: തെരഞ്ഞെടുപ്പ് നടത്താൻ സഹായകമായ
Election വോട്ടിംഗ് മെഷീൻ സോഫ്റ്റ്‌വെയർ.. : Click Here
സ്കൂൾ സുരക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ.. : Click Here
Std. 1 to 10 : ഒന്നാം പാദവാർഷിക പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.. : Click Here
വിദ്യാരംഗം കലാസാഹിത്യ വേദി- വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ്..  (LP, UP, HS, HSS) - ഉപജില്ലാതല പരീക്ഷ: 2025 ആഗസ്റ്റ് 16ന് ശനിയാഴ്ച.. : Click Here
 പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ (LSGD) തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടി.. : Click Here
സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗ നിർദ്ദേശങ്ങൾ... : Click Here
 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള 3% DA/DR വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്.. : Click Here
ഒന്നാം പാദ വാർഷിക പരീക്ഷയ്ക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ.. (LP, UP, HS, HSS) - Scheme of works.. : Click Here
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിൽ വരുത്തുന്നതിനായി ബഹു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാസമിതികളുടെ പ്രവർത്തനത്തിന് ആവശ്യമായ രണ്ടാം ഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ.. : Click Here
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ - മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം.. : Click Here
ഇന്ന് (04/08/2025 തിങ്കൾ) ഡി.ജി.ഇ യുടെ ചേമ്പറിൽ ചേർന്ന ക്യൂ.ഐ.പി യോഗ തീരുമാനങ്ങൾ.. : Click Here
 D.El.Ed (General), D.El.Ed (Language)- ഡിപ്പാർട്മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.. : Click Here
ഹയർ സെക്കന്ററി : ഒന്നാം പാദവാർഷിക പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.. : Click Here
പ്രീമെട്രിക് വിദ്യാഭ്യാസ പദ്ധതികളായ കെടാവിളക്ക്, OEC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, M-YASAVI Prematric (OBC), EBC & DNT പദ്ധതി എന്നിവയുടെ അപേക്ഷകൾ സ്‌കൂളുകളിൽ നിന്നും ഫോർവേഡ് ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 8 വരെ ദീർഘിപ്പിച്ചു.. : Click Here
HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ നിയമനം - താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. : Click Here
ഹൈസ്‌കൂൾ HM / AEO തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം & സ്ഥലംമാറ്റം (Transfer & Promotion) 2025-26 ഉത്തരവ്.. : Click Here
D.El.Ed (Hindi, Arabic, Urdu, Sanskrit) 2025-27 : പൊതുക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.. : Click Here
2025-27 അദ്ധ്യയന വർഷത്തെ DElEd (പഴയ TTC) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.. : Click Here
 K-TET June 2025: ആഗസ്റ്റ് 23, 24 തീയതികളിൽ നടത്താനിരുന്ന K-TET പരീക്ഷ സെപ്റ്റംബർ 18,19 തീയതികളിലേക്ക് മാറ്റി.. : Click Here
 സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2025-26 സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here 
 ഹൈസ്‌കൂൾ HM/ AEO Transfer 2025-26: ഹയർ ഓപ്ഷൻ സ്ഥലംമാറ്റം ഉത്തരവ്.. : Click Here 
 BEd 2025-27: ഡിപ്പാർട്ട്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. : Click Here 
 പ്ലസ് വൺ പ്രവേശനം: സ്പോട്ട് അഡ്മിഷന് വേണ്ടിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. : Click Here 
വസ്തുവഹകളോടെയുള്ള മാനേജ്‌മെന്റ് കൈമാറ്റം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രം.. വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് DGE .. : Click Here 
30/07/2025 (ബുധൻ) നടന്ന സ്കൂൾതല സ്വദേശ് ക്വിസ് മത്സരത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും.. (LP, UP, HS, HSS) .. : Click Here 
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് 2,4,6 ക്ലാസ്സുകളിലെ നവീകരിച്ച ICT പാഠപുസ്തകം അടിസ്ഥാനമാക്കി പരിശീലനം നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here 
അലോട്ട്മെന്റ് ഇല്ലാതെ തന്നെ സർക്കാർ, എയ്ഡഡ് സ്കൂൾ ദിവസവേതന അധ്യാപകർക്ക് വേതനം നൽകാൻ നിർദ്ദേശം നൽകി.. : Click Here 
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 2025 ജൂൺ മാസം കുട്ടികൾക്ക് മുട്ടയും പാലും വിതരണം ചെയ്തയിനത്തിൽ ചെലവായ തുക അനുവദിച്ചു കൊണ്ട് ഉത്തരവായി.. : Click Here 
വയനാട്
 മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ സ്മരണക്കായി 
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നാളെ (ബുധൻ) ഒരു മിനുട്ട് മൗനാചരണം 
നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here 
 പ്ലസ് വൺ പ്രവേശനം: സ്പോട്ട് അഡ്മിഷന് വേണ്ടി 30/07/2025 വരെ അപേക്ഷിക്കാം.. : Click Here 
 മുൻ വർഷങ്ങളിലെ First Term പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ.. : Click Here 
ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികളുടെ 2025-26 അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here 
സ്കൂൾ സുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here 
