.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Strenght & Posts



 

കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിൽ ഡിവിഷനുകളാക്കി തിരിക്കുന്നതിനാവശ്യമായ കുട്ടികളുടെ കണക്ക് :

 

(ക്ലാസ്സുകളിൽ അധിക ‍ഡിവിഷൻ ഉണ്ടാക്കുന്നതിനും നിലവിലുള്ള നിലനിർത്തുന്നതിനും ആവശ്യമായ കുട്ടികളുടെ കണക്കാണ് താഴെ കൊടുത്തിട്ടുള്ളത്.ഇത് ജനറൽ തസ്തികക്കം ഭാഷ തസ്തികക്കും ബാധകമാണ്.)

 
 (ഒപ്പം അറബി, ഉറുദു, സംസ്കൃതം എന്നീ അധ്യാപക ഭാഷാതസ്തികകള്‍ക്ക് ആവശ്യമായ പിരീ‍ഡുകളുടെ എണ്ണവും)
 
 
 
2023-24 വർഷം പരിഗണിച്ചിരുന്ന കണക്ക് :


Download PDF Sheet: Click Here
 
 
 മുകളില്‍ കൊടുത്ത ടേബിളിന്റെ വിശദീകരണം.. : >>> Click Here
 

 
(മാറ്റം വരുന്നതിനനുസരിച്ച് ഈ ലിങ്കില്‍ തന്നെ പുതിയ കണക്ക്  Update ചെയ്യുന്നതാണ്.) 

-----------------------------------------------------------------
 
 
 

ഭാഷാധ്യാപക തസ്തിക നിർണയം - കൂടുതൽ വിശദീകരണങ്ങൾക്ക് ->> : Click Here

 

 -----------------------------------------------------------------

സമ്പൂർണ - Help >> : Click Here

 

  ----------------------


Staff Fixation 2023-24 സംബന്ധിച്ചുള്ള ഉത്തരവുകള്‍: Click Here