.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

PF TA & NRA

----------------------------------

GPF - Part Time Teachers: Click Here 

KASEPF - Part Time Teachers: Click Here

 

 ----------------------------------

GPF TA to NRA conversion (For Govt. Employees)


കുറഞ്ഞത് 2 തിരിച്ച് അടവിന് ശേഷം TA NRA ആയി convert ചെയ്യാം. NRA eligible ആയിരിക്കണം. (10 year Service or Retirement for 10 years.)
10 വർഷം എന്നത് സർവീസിൽ പ്രവേശിച്ച് 10 വർഷം എന്ന് കണക്ക് ആക്കും. 
LWA ഉൾപ്പടെ even break in period ഉണ്ടെങ്കിലും അതും എല്ലാം ഉൾപ്പടെ ആണ് 10 വർഷം. (PF il ചേർന്ന് 10 വർഷം എന്നല്ല). 
SPARK ൽ Automatically വരും. എങ്കിലും ചെക്ക് ചെയ്ത് ഉറപ്പാക്കണം. 
Part Time Wweeper ആണെങ്കിൽ 15 വർഷം പൂർത്തിയാകണം. അല്ലെങ്കിൽ വിരമിക്കാൻ 10 വർഷം ബാക്കി. (45 വയസ്സ് എന്നൊരു റൂൾ ഇല്ല.)

TA Conversion ചെയ്താൽ അതും NRA ആയി തന്നെ കണക്കാക്കും. അപ്പൊൾ അടുത്ത NRA എടുക്കാൻ 3 മാസം കഴിയണം. Same purpose ന് അടുത്ത TA എടുക്കാൻ 4 മാസം കഴിയണം. Same purpose അല്ലെങ്കിൽ അടുത്ത TA ഉടനെ എടുക്കാം. അതിനു റൂൾ തടസ്സം പറയുന്നില്ല.
SPARK വഴി ഓൺലൈൻ ആയി ആണ് Application AG ക്ക് അയക്കുന്നത്. 
DDO ക്കു Approve ചെയ്യാം. DDO യുടെ ആണെങ്കിൽ Higher Authority ചെയ്യണം.
DDO Approval ന് ശേഷം ഒരു ഫോം Print out കിട്ടും. അത് സൂക്ഷിച്ച് വെക്കാം. ജീവനക്കാരന് ഒരു കോപ്പിയും ഓഫീസ് copy ഒരെണ്ണവും.  
AG ആണ് NRA അപേക്ഷയും Conversion അപേക്ഷയും പാസ്സാക്കുന്നത്. AG പാസാക്കി Sanction Form കിട്ടുന്നത് വരെ recovery തുടരണം. പാസ്സായ ശേഷം AG തന്നെ SPARK ൽ Recovery Stop ചെയ്ത് update ചെയ്യും. DDO ഒന്നും ചെയ്യണ്ടതില്ല.
Treasury ൽ ഇത് സംബന്ധിച്ച് ഒന്നും നൽകേണ്ടതില്ല. 
AG Sanction print out ലഭിക്കാൻ KSEMP പോർട്ടലിൽ കയറുക. DDO Login ലും Individual Login ൽ വ്യക്തിപരമായി കയറിയാലും ലഭിക്കും. (Help File for Login >> Click Here)
 
SPARK ൽ DDO Login ൽ Accounts -> View PF Sanction order from AG എന്ന ഓപ്ഷൻ വഴി അത് പാസ്സായോ എന്ന് അറിയാനും സാധിക്കും.

 ----------------------------------

PF TA Loan തിരിച്ചടവ് ഒന്നിച്ച് ഒറ്റ തവണ ആയി തിരിച്ചടവ്
 
കുറഞ്ഞത് രണ്ടു അടവിന് ശേഷം  8009-01-101-99 എന്ന Head of Account ൽ TR-104 ഷെഡ്യൂളിൽ Chalan വെച്ച് ഒന്നിച്ച് തുക അടക്കാം.
Chalan ൽ Name of the Employee, PEN, PF A/c നമ്പർ എന്നിവ ഉണ്ടായിരിക്കണം.  അതിനു ശേഷം Chalan കോപ്പി covering letter സഹിതം Details SPARK, AG യിലേക്ക് ഇമെയിൽ അയക്കുക..
SPARK ൽ individual ലോഗിൻ വഴിയും ചെയ്യാം. 
Accounts -> Chalan Generation എന്ന ഓപ്ഷൻ വഴിയും Chalan Generate ചെയ്യാം.
Accounts -> Print Generated Chalan വഴി പ്രിൻ്റ് എടുക്കാം. ട്രഷറിയില് തുക അടക്കാം. അത് SPARKൽ അയച്ചു ലോൺ ക്ലോസ് ചെയ്യാം.

 -----------------------------

GPF Annual Statement: Click Here