.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Textbook Supply Monitoring System

Textbook Supply Monitoring System

 

Text Book Distribution 2024-25 - Circular 27.01.2024: Click Her

 

Text Book Indenting 2024-25 : Circular

Text Book Indenting 2024-25 - Login: Click Here (Last Date Extended to 19/12/2023, 5.00PM)

Indent balance School List (Upto 29/11/2023): Click Here

------------

 

Text Book Distribution 2023-24 : Circular


Text Book Indenting : Additional 3 Days - Circular (Dec.7,8,9)

Text Book Price List 2023-24 : Click Here 

---------------------------


No Change in Text Book Price (2023-24) - Circular: Click Here

 

 

 2022 നവംബർ 15 മുതൽ 30 വരെയുള്ള തീയതികളിൽ ഒറ്റത്തവണയായി 2023-24 അദ്ധ്യയന വർഷം ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താവുന്നതാണ്.

 

2023-24 അദ്ധ്യയന വർഷവും പാഠ്യപദ്ധതിയിൽ മാറ്റമില്ലാത്തതിനാൽ മുൻ വർഷങ്ങളിലെ നീക്കിയിരിപ്പുള്ള പാഠപുസ്തകങ്ങൾ കുറവ് വരുത്തിയ ശേഷം ആവശ്യമായ പാഠപുസ്തകങ്ങൾക്ക് മാത്രമാണ് 2023-24 അദ്ധ്യയന വർഷത്തെ ഇൻഡന്റായി നൽകേണ്ടത്.

മൂന്ന് വാല്യം പാഠപുസ്തകങ്ങളുടേയും ഇൻഡൻറ് ഒറ്റത്തവണയായി ചെയ്യേണ്ടതാണ്. 

നടപ്പ് അദ്ധ്യയന വർഷമായ 2022-23 വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നൽകുന്ന ഇൻഡന്റിനേക്കാൾ കൂടുതൽ പാഠപുസ്തകങ്ങൾ പുതിയ അഡ്മിഷൻ പ്രകാരം ആവശ്യമെങ്കിൽ അതനുസരിച്ച് ഇൻഡന്റ് ചെയ്യുന്നതിനുളള അവസരം 2023 ജൂൺ മാസത്തിൽ TBMS (Text Book Monitoring System 2023- 24) സോഫ്ട് വെയറിൽ ഓൺലൈനായി ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കുന്നതാണ്.

 

 

Text Book Indenting - Login: Click Here