.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

e-Service Book

 e-Service Book
 
ഗവ. ജീവനക്കാർക്ക് ഇ സർവീസ് ബുക്ക് നിലവിൽ വന്നു.

Category A: 01/01/2021 നോ അതിന് ശേഷമോ ജോയിൻ ചെയ്തവർക്ക് ഇ സർവീസ് ബുക്ക് നിബന്ധം.
Physically Service Book ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്യണം.
Category B: 31/12/2023 നോ അതിന് മുമ്പോ വിരമിക്കുന്ന ജീവനക്കാർക്ക് Physically Service Book മെയിന്റൻ ചെയ്യണം.
Category C: മുകളിലെ A,B കാറ്റഗറിയിൽ പെടാത്ത ജീവനക്കാർക്ക് അടുത്ത ഒരു ഉത്തരവ് വരുന്നത് വരെ Physically Service Book തുടരുക.
 
Govt. Order:
GO(P) No.118/2021/Fin   Dated: 17.08.2021 Download
 
 
----------------------------------------------
 
e-Service Book എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കി ഉത്തവിറക്കി
 
Govt. Order:
GO(P) No.123/2021/Fin   Dated: 03.09.2021 Download