നിലവില്‍ Al Makthab-ന്റെ 63 ഗ്രൂപ്പുകളിലായി 57,000-ല്‍ (അമ്പത്തി ഏഴായിരത്തിൽ) പരം അധ്യാപകരും ജീവനക്കാരും..
Al Makthab എന്നാൽ 'ഓഫീസ് ' എന്നാണ് അർത്ഥം.. ഓഫീസ് സംബന്ധമായ വിഭവങ്ങളും ജനറൽ അറിയിപ്പുകളും നിങ്ങളുടെ വിരൽതുമ്പിൽ എത്തുന്നു..
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള പുതിയ അറിയിപ്പുകൾ, ജനറൽ അറിയിപ്പുകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ ഉടൻ തന്നെ ലഭിക്കാൻ
Al Makthab ന്റെ ഏതെങ്കിലും ഒരു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക..
(വിദ്യാർത്ഥികളും
രക്ഷിതാക്കളും ഈ ഗ്രൂപ്പില്‍ ജോയിൻ ചെയ്യേണ്ടതില്ല.)
ജനറല്‍ അധ്യാപകർക്കും അറബിക് അധ്യാപകർക്കും പ്രത്യേകം പ്രത്യേകം ഗ്രൂപ്പ് ആണുള്ളത്.
(അറബിക് ഗ്രൂപ്പില്‍ ജനറല്‍ അറിയിപ്പുകള്‍, സർക്കാർ ഉത്തരവുകൾ എന്നിവക്ക് പുറമെ അറബിക് വിഷയങ്ങള്‍ കൂടി ലഭിക്കും.)
-------------------------------------
-------------------------
(വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കും Al
Makthab-ന്റെ WhatsApp Channel Follow ചെയ്യാവുന്നതാണ്. അതിന്റെ ലിങ്ക് താഴെ..)
Follow Al Makthab WhatsApp Channel : Click Here
-------------------------
NB: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഗ്രൂപ്പിൽ Join ചെയ്യാൻ എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ 8714749625 എന്ന Admin-ന്റെ നമ്പറിൽ ക്ലിക്ക് ചെയ്ത് WhatsApp വഴി അറിയിക്കുക. (Name, Name of Office, Designation, WhatsApp Number എന്നിവ ടൈപ്പ് ചെയ്ത് അയക്കണം.)



