.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

SPARK Help

 

സ്പാർക്കിൽ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച Tutorial.. : Click Here

എയ്ഡഡ് സ്ഥാപനങ്ങളിലെ (School/College/Technical,etc.) സാലറി ബില്ലുകൾ ഉൾപ്പെടെയുള്ള എല്ലാ ബില്ലുകളും ഒക്ടോബർ മുതൽ Counter Sign ചെയ്യണമെന്ന് ഉത്തരവ്. - Govt. Order 30.09.2024 : Click Here | Tutorial File

Onam Advance, Bonus, Festival Allowance Processing.. >> : Click Here

ആധാർ അധിഷ്ഠിത മൊബൈൽ OTP വഴി ലോഗിൻ - സ്പാർക്കിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റുന്നതിനുള്ള നടപടികൾ - തുടർ നിർദ്ദേശങ്ങൾ - Circular 10.09.2024: Click Here

സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക അവരുടെ ആശ്രിതർക്ക് ഒറ്റത്തവണയായി അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്..- Order 30.08.2024: Click Here

Wayanad 2024 : CMDRF-ലേക്ക് സർക്കാർ ജീവനക്കാരുടെ ആർജ്ജിത അവധി സറണ്ടറിൽ നിന്നും തുക ഈടാക്കുന്നത് സംബന്ധിച്ച് സ്പഷടീകരണം..- Circular 29.08.2024: Click Here

Wayanad 2024 :  CMDRF-ലേക്ക് ജീവനക്കാരുടെ വേതന വിഹിതം നൽകുന്നതിനുള്ള സംവിധാനം SPARK-ൽ ഏർപ്പെടുത്തിയത് സംബന്ധിച്ച് DDO-മാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ..- Circular 24.08.2024: Click Here

സമ്മതപത്രം : Click Here

Online Tutorial: Click Here

 

CMDRF (Wayanad 2024) contribution details Updated:

Salary Matters -> CMDRF(Wayanad 2024) contribution details

Online Tutorial: Click Here

 

സർക്കാർ ജീവനക്കാരുടെയും മറ്റുള്ളവരുടെയും 5 ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ- Govt. Order 16.08.2024 : Click Here

 

പ്രത്യേകമായ പ്രയാസം അനുഭവിക്കുന്നതും ഹൈ സപ്പോർട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ മാത്രം സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കി - Govt. Order 19.01.2024 : Click Here

സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്കിലെ ജനനതീയതി സർക്കാരിൻറെ അനുമതിയില്ലാതെ തിരുത്തൽ വരുത്താൻ പാടില്ല. - Circular 18.12.2023 : Click Here

Excess Pay Recovery യുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണവും അതിന് ആധാരമായ കോടതി വിധികളും - HQ Order : Click Here 

Pay Revision 2019:  Arrear-ന്റെ രണ്ടാം ഗഡുവും ജീവനക്കാരുടെ PF-ലേക്ക് ക്രെഡിറ്റ് ചെയ്യുന്നത് അനിശ്ചിതമായി നീട്ടിവെച്ചുകൊണ്ട് ഉത്തരവായി - Order 10.10.2023 : Click Here

ജീവനക്കാർക്ക് സാലറി സർട്ടിഫിക്കറ്റും ബാധ്യതാ പത്രവും അനുവദിക്കുമ്പോൾ DDO-മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ. - Order 27.06.2023 : Click Here

 2023-24 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ 01/07/2023 മുതൽ PF ൽ ലയിപ്പിക്കാം.  (2027 ജൂൺ 30ന് ശേഷം പിൻവലിക്കാം.) PF ഇല്ലാത്തവർക്ക് പണമായി നൽകും. - Order : Click Here

 
2022-23 സാമ്പത്തിക വർഷത്തെ Earned Leave-ന്റെ വാർഷിക സറണ്ടർ അനുവദിച്ച് 31/03/2023നോ അതിനു മുമ്പോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള PF ഇല്ലാത്ത ജീവനക്കാർക്ക് Earned Leave-ന്റെ വാർഷിക സറണ്ടർ 30/06/2023 വരെ പണമായി മാറി നൽകാവുന്നതാണ് - Order : Click Here
 
2023-24 വർഷത്തെ ലീവ് സറണ്ടർ അനുവദിക്കുന്നത് 30/06/2023 വരെ മരവിപ്പിച്ചു കൊണ്ട് ഉത്തരവായി : Click Here
2023 ഏപ്രിൽ മാസത്തിൽ PF ലേക്ക് പോകുമെന്ന് മുമ്പ് അറിയിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിക്കുന്നത് അനിശ്ചിതമായി നീട്ടിവെച്ചുകൊണ്ട് ഉത്തരവായി : Click Here
  •   സർക്കാർ ജീവനക്കാർക്കുള്ള ലീവ് സറണ്ടർ പുന:സ്ഥാപിച്ചു. 2022-23 വർഷത്തെ ലീവ് സറണ്ടർ 20/03/2023  മുതൽ  PFൽ  ലയിപ്പിക്കും. നാലു വർഷത്തിന് ശേഷം പിൻവലിക്കാം. - Order 30.12.2022: Click Here 
  •   എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയം ഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ  സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - Circular 16.12.2022: Click Here | സൂചന 7 സർക്കുലർ 13.1.2020
 
  • ശമ്പള കുടിശ്ശിക PFൽ ലയിപ്പിക്കുന്നതിന് ഫിനാൻസ് അനുമതി ആവശ്യമില്ല. DDO മാർക്ക് SPARK മുഖേന കുടിശ്ശിക ലയിപ്പിക്കാനുള്ള അപ്ഡേഷൻ SPARKൽ ലഭ്യമാണ് - Circular: Click Here
  • Enabling Aadhar based OTP for Logins in SPARK and instructions to update Aadhar details of all employees - further instructions - Issued: Circular | Aadhar Updation Help
 
  • SPARK Pay Slip പ്രിന്റ് ചെയ്തു കൊടുക്കുന്നത് പൂർണമായും ഒഴിവാക്കാനും ജീവനക്കാരുടെ അപേക്ഷ പ്രകാരം മാത്രം Pay Slip പ്രിന്റ് ചെയ്തു കൊടുക്കാനും DDO-മാർക്ക് ധനകാര്യവകുപ്പ് നിർദ്ദേശം - സർക്കുലർ : Click Here

  
 
SPARK Help:
  • Earned Leave Surrender Processing in SPARK : Click Here 
  • Professional Tax Processing in SPARK: Click Here

  • Salary Arrear, DA Arrear (Merge with Salary) Processing : Click Here

  • Bonus, Fest. Allowance, Advance Processing: Click Here 

  • Spectacle Allowance (കണ്ണട അലവന്‍സ്): Click Here

  • Salary Bank A/c Changing: Click Here 

 

-------------------------------

  • SPARK നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകൾക്കും ജീവനക്കാർക്കും അംഗീകൃത സർവ്വീസ് സംഘടനകൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള സമയം ദീർഘിപ്പിച്ചു. Circular - Click Here
 
Email  മുഖേനയോ തപാല്‍ മുഖേനയോ അറിയിക്കാം...
 
സർക്കാർ വകുപ്പുകൾക്കും ജീവനക്കാർക്കും അംഗീകൃത സർവ്വീസ് സംഘടനകൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള  Format: Click Here (Formats in Last Pages)
 
അയക്കേണ്ട വിലാസം :
Email: info@spark.gov.in
Postal:
  ധനകാര്യ (സ്പാർക്ക് പി.എം.യു) വകുപ്പ്,
  കേരള സർവകലാശാല കാര്യാലയം,
  പാളയം - പിൻ. 695033
  ഫോണ്‍ : 0471-2579700
 

-------------------------------

സറണ്ടര്‍ ബില്ലു പ്രോസസ്സ് ചെയ്യുമ്പോഴും സറണ്ടര്‍ ഓര്‍ഡര്‍ എടുക്കുമ്പോഴും നമ്മുടെ ഓഫീസില്‍ ഇല്ലാത്ത ചിലരുടെ പേര് അതില്‍ കണ്ടു വരുന്നു. ഓര്‍ഡര്‍ നമ്പര്‍ കൊടുക്കുമ്പോള്‍ നാലക്ക നമ്പര്‍ ഉപയോഗിച്ചാല്‍ മതി. ഒറ്റ അക്ക നമ്പര്‍ മറ്റു ചില ഓഫീസുകളുടെ കോഡ് നമ്പര്‍ ആയതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നു തോന്നുന്നു.