.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Previous Exam Questions & Model Questions.. | School Text Books.. | School Hand Books.. | Scheme of Works.. | LSS, USS Model Questions.. | Plus 1 Allotment Results.. | Exam Results..

Swadesh Mega Quiz

 Swadesh Mega Quiz:

 സ്വദേശ് മെഗാ ക്വിസ് 2025


സ്കൂൾ തലം:  2025 ആഗസ്റ്റ്‌ 30 (ബുധൻ), 2.00pm

ഉപജില്ലാതലം: 2025 സെപ്തംബര്‍ 13 (ശനി), 2.00pm 

റവന്യു ജില്ലാതലം: 2025 ഒക്ടോബര്‍ (ചൊവ്വ), 2.00pm

സംസ്ഥാനതലം: 2025 നവംബര്‍ 11 (ചൊവ്വ), 10.00am, എറണാകുളം.


 വിഷയം :

  • LP : ഗാന്ധിജി, സ്വാതന്ത്ര്യത്തിൻ്റെ കഥ, പൊതുവിജ്ഞാനം.
  • UP : സ്വാതന്ത്ര്യ സമരചരിത്രം (1857-1947) ഗാന്ധിജി, നെഹ്റു, പൊതുവിജ്ഞാനം.
  • HS &HSS : സ്വാതന്ത്ര്യ സമരചരിത്രം (1857-1947), ആധുനിക ഇന്ത്യ(2010 വരെ), പൊതുവിജ്ഞാനം.


NB: എൽപി വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയേയും യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളെ വീതവും ഉപജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.

Swadesh Mega Quiz Questions:

Swadesh Mega Quiz Questions 2025 - School Level:

Swadesh Mega Quiz 2025 : Circular


--------------------------

Swadesh Mega Quiz Previous Questions:

Swadesh Mega Quiz Questions 2024 - School Level:

 

Swadesh Mega Quiz Questions 2023 - Sub Dist Level:

 

Swadesh Mega Quiz Questions 2021-22:

 

Swadesh Mega Quiz Question Paper 2018 - Sub Dist Level:

 

 --------------------------

Swadesh Mega Quiz 2024 : DEG Circular