State School
Kalolsavam 2024-25 : ലോഗോ ക്ഷണിച്ചു.. : Click Here
School
Kalolsavam 2024-25 : ഭേദഗതി വരുത്തിയ 07.10.2024-ലെ മാന്വലിൽ (Arabic, Sanskrit Mela) തിരുത്ത്
വരുത്തിക്കൊണ്ടുള്ള പുതിയ സർക്കുലർ.. - Circular 17.10.2024 : Click Here
School Kalolsavam 2024-25 - School Online Entry :Click Here(Registration Started)
(ഉപജില്ലാ മത്സരത്തിനുള്ള കുട്ടികളെ രജിസ്റ്റർ ചെയ്യാൻ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിൽ കയറിയ ശേഷം ആദ്യം അതാത് ജില്ലയുടെ പേര്
സെലക്ട് ചെയ്യണം. അപ്പോൾ Login ചെയ്യാനുള്ള ഓപ്ഷൻ കാണാനാകും. Sampoorna
UserID & Sampoorna Password എന്നിവ നൽകിയാണ് ഇതിൽ ലോഗിൻ
ചെയ്യേണ്ടത്.)
School Kalolsavam 2024-25 : 5 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി ഉത്തരവായി.. -Govt. Order: Click Here
2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് വെച്ച് നടന്ന സ്‌കൂള്‍ കലോത്സവത്തിലെ ആദ്യദിനങ്ങളിൽ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളിൽ തെറ്റായി രേഖപ്പെടുത്തിയത് തെറ്റ് തിരുത്തി പുതിയത് ആവശ്യമുള്ളവര്‍ക്ക് തിരുവനന്തപുരത്ത് DGE യുടെ കാര്യാലയത്തിൽ എത്തി പുതിയ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. - DGE Letter 05.07.2024: Click Here
---------------------------------
2024-25 വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്, സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍, ശാസ്ത്രമേള ആലപ്പുഴയിൽ..
തിരുവനന്തപുരം:
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടത്തുമെന്ന്
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഡിസംബറിലായിരിക്കും കലോത്സവം
സംഘടിപ്പിക്കുക.
ദിവസം പിന്നീട് തീരുമാനിക്കും.
പുതുക്കിയ
മാന്വല്‍ പ്രകാരം തദ്ദേശീയ കലാരൂപങ്ങളും കലോത്സവത്തിന്റെ ഭാഗമാകുമെന്നും
മന്ത്രി അറിയിച്ചു. സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26,27
തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും
നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച്
നടക്കുമെന്നും മന്ത്രി പറഞ്ഞു.
---------------------------------
State School Kalolsavam 2023 - Results & Details: Click Here
സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടിയ കുട്ടികളുടെ സ്കൂളുകൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ .. - Circular :Click Here|School Login
Dist. School Kalolsavam 2023-24 - Results :Click Here
സ്കൂൾ കലോത്സവം 2023-24 വർഷത്തേക്കുള്ള നിർദ്ദേശങ്ങൾ - സർക്കുലർ 10.10.2023 :Click Here