Covid-19
-------------------------------------
സർക്കാർ ജീവനക്കാർക്കുള്ള Covid 19 സ്പെഷ്യൽ ലിവിനെ കുറിച്ചുള്ള വിവരങ്ങൾ :
കോവിഡ് പോസിറ്റീവ് ആയ, 'വര്‍ക്ക് ഫ്രം ഹോം' സൗകര്യമുള്ള ജീവനക്കാര്‍ക്ക് Special Leave for Covid ഒഴിവാക്കി 7 ദിവസം 'വര്‍ക്ക് ഫ്രം ഹോം' അനുവദിക്കാവുന്നതാണ്.
'വര്‍ക്ക് ഫ്രം ഹോം' സൗകര്യമില്ലാത്തവര്‍ക്ക് 5 ദിവസം (അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ) Special Leave for Covid അനുവദിക്കാവുന്നതാണ്. 5 ദിവസം കഴിഞ്ഞ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓഫീസില്‍ ഹാജരാകണം. 5 ദിവസം കഴിഞ്ഞ് നെഗറ്റീവ് ആയില്ലെങ്കില്‍ അടുത്ത 2 ദിവസം മറ്റു Eligible Leave എടുത്ത ശേഷം ഓഫീസില്‍ ഹാജരാകണം.
GO(Rt) No. 264/2022/DMD Dated: 16/03/2022
View Order
---------------------------------------------
16/03/2022 മുതല്‍ താഴെ കൊടുത്ത രീതിയിലുള്ള Special Leave for Covid ഒഴിവാക്കി..
കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റൈൻ ഉപദേശിക്കപ്പെട്ട ദിവസം മുതൽ 7 ദിവസം വരെ ആരോഗ്യ
വകുപ്പിന്റെയോ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ
അടിസ്ഥാനത്തിൽ Special Leave അനുവദിക്കാവുന്നതാണ്.
View Order
Covid19 നുമായി ബന്ധപ്പെട്ട Special Casual Leave എന്നത് 'Special Leave for Covid-19' എന്ന പേരിലാണ് ഇനി അറിയപ്പെടുക.
GO(P) No. 179/2021/Fin Dated: 30/12/2021
View Order
GO(Rt) No. 77/2022/DMD Dated: 22/01/2022
View Order
---------------------------------------------
കോവിഡ് 19: 'വർക്ക് ഫ്രം ഹോം' ജോലി ഇളവ് അനുവദിച്ചത് 16/02/2022 മുതൽ റദ്ദ് ചെയ്തു.
GO(Rt) No. 154/2022/DMD Dated: 22/01/2022
View Order
---------------------------------------------
കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന Special Leave for COVID-19 റദ്ദ് ചെയ്തു.
GO(Rt) No. 70/2022/DMD Dated: 16/02/2022
View Order
---------------------------------------------
---------------------------------------------
ദിവസ/കരാർ വേതന ജീവനക്കാർക്ക് കോവിഡ് നിരീക്ഷണത്തിൽ ആകുന്ന സാഹചര്യത്തിൽ ആ ദിവസങ്ങളിലെ വേതനം അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ്
GO (P) No. 124/2022/Fin. Dated: 11/10/2022
View Order
GO (P) No. 31/2022/Fin. Dated: 15/03/2022
View Order
GO (P) No. 16/2021/Fin. Dated: 10/02/2021
View Order
GO (P) No. 155/2020/Fin Dated: 11/11/2020
View Order
---------------------------------------------