.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

School Admission

Promotion, School Admission, Opening
(Std.1 to 10)


അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് അംഗീകാരം ഉള്ള സ്‌കൂളുകളിൽ ചേരുന്നതിന് ടി.സി നിർബന്ധമില്ല (2024-25) - Govt. Order: Click Here
 
മാലിന്യമുക്തം നവകേരളം - പ്രവേശനോത്സവം, പരിസ്ഥിതി ദിനം എന്നീ ദിവസങ്ങളിൽ സ്കൂളുകളിൽ നടപ്പിലാക്കാൻ സാധിക്കുന്ന പ്രവൃത്തികൾ - സർക്കുലർ 01.06.2024 Click Here
 
2024-25 അധ്യയന വർഷം സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് 58 മാർഗ്ഗനിർദ്ദേശങ്ങൾ.. - സർക്കുലർ 31.05.2024 Click Here
ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവത്തിൽ പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിക്കണം.. - സർക്കുലർ : Click Here
സ്കൂളുകളിൽ നിന്നും പട്ടിക വർഗ്ഗ (ST) വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നത് സംബന്ധിച്ച നിർദേശങ്ങൾ -  DGE യുടെ സർക്കുലർ 09.05.2024: Click Here 
2024-25 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ -  DGE യുടെ സർക്കുലർ 08.05.2024: Click Here
 

സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും.
തിരുവനന്തപുരം: ഈ വർഷം ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികൾ നടത്തണം. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.

ഗോത്ര വിദ്യാർഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.
യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.


ക്ലാസ്സ് പ്രൊമോഷൻ, പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ (2024-25) എന്നിവ സംബന്ധിച്ച് DGE യുടെ സർക്കുലർ - 09.04.2024: Click Here | Promotion List 2023-24 Format

School Admission Form : Click Here
 
TC Application Form : Click Here
 
Promotion List Software..>> : Click Here
 -----------------------------------
 

Admission Without TC - (AY: 2023-24) Order : Click Here

ജൂൺ 7ന് ആറാം പ്രവൃത്തി ദിവസം - കണക്കെടുപ്പ് സംബന്ധിച്ച് DGEയുടെ സർക്കുലർ 01.06.2023 : Click Here

സ്‌കൂൾ പ്രവേശനോത്സവ ഗാനം 2023 : Click Here

അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് അംഗീകാരം ഉള്ള സ്‌കൂളുകളിൽ ചേരുന്നതിന് ടി.സി നിർബന്ധമില്ല - Govt. Order: Click Here
 
ജൂൺ 1 ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ - സർക്കുലർ 27.05.2023 : Click Here

 
സ്കൂൾ പ്രവേശനോത്സവം 2023-24 സംബന്ധിച്ച സർക്കുലർ : Click Here
 
2023-24 അധ്യായന വർഷം സമ്പൂർണ്ണയിൽ വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച സർക്കുലർ 15.05.2023 : Click Here
 
ജൂൺ 1 ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ - സർക്കുലർ 15.05.2023 : Click Here

ക്ലാസ്സ് പ്രൊമോഷൻ, പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ (2023-24) എന്നിവ സംബന്ധിച്ച് DGE യുടെ സർക്കുലർ - 12.04.2023: Click Here

 --------------------

 
 

ക്ലാസ്സ് പ്രൊമോഷൻ, സകൂൾ അഡ്മിഷൻ (2023-24) സംബന്ധിച്ച് 
DGE-യുടെ സർക്കുലർ
 

 ...................................................

 

School Admission, Promotion, Student Transfer  തുടങ്ങിയവക്കുള്ള 

Sampoorna സോഫ്റ്റ് വെയർ സംബന്ധിച്ച കൂടുതൽ വീഡിയോകൾ ..


...................................................

 

 Teacher Post Fixation -General (അധ്യാപക തസ്തിക നിർണയം) 

സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ..


..................................................

Language Teacher Post Fixation (ഭാഷാധ്യാപക തസ്തിക നിർണയം) 

സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ..

-----------------------------------------

  • ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ: GO(MS)No.173/2010/G.Edn dtd 02/09/2010
  • മാതാപിതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കേസുകളിൽ കുട്ടികൾക്ക് TC നൽകുന്നത് സംബന്ധിച്ച സർക്കുലർ - 01.09.2015 : Click Here