.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Vidyarangam

വിദ്യാരംഗം കലാസാഹിത്യ വേദി

 

വിദ്യാരംഗം കലാസാഹിത്യ വേദി- വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് (LP, UP, HS, HSS) 19/10/2024 ന് നടക്കേണ്ട ഉപജില്ലാതലം മാറ്റിവച്ചു..  - സർക്കുലർ 14.10.2024 : Click Here

 

വിദ്യാരംഗം കലാസാഹിത്യ വേദി- വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് (LP, UP, HS, HSS) സ്കൂൾതലം 2024 സെപ്റ്റംബർ 25ന് ബുധനാഴ്ച (2pm)..  - DGE സർക്കുലർ  : Click Here

(സ്കൂൾതലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 2 പേരെ വീതം ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കണം.)

ഉപജില്ലാതല പരീക്ഷ സംബന്ധിച്ച് പിന്നീട് അറിയിപ്പ് ലഭിക്കുന്നതാണ്.



   പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി ( 2024-25) നടത്തിയ വിദ്യാരംഗം കലാ സാഹിത്യ മത്സരഫലം  : Click Here

 

   വിദ്യാരംഗം കലാസാഹിത്യവേദി - വിദ്യാസാഹിതി 2024-25 അധ്യാപക സാഹിത്യ ശില്‌പശാലകൾ സംബന്ധിച്ച സർക്കുലർ - 13.08.2024 : Click Here

 

വിദ്യാരംഗം കലാസാഹിത്യ വേദി- വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് (LP, UP, HS, HSS) 31/07/2024 ന് നടക്കേണ്ട സ്കൂൾതലം മാറ്റിവച്ചു..  - DGE സർക്കുലർ  : Click Here

 വിദ്യാരംഗം കലാ സാഹിത്യവേദി 2024-25 : LP, UP, HS സ്കൂളുകൾ അടക്കേണ്ട പ്രവർത്തന ഫണ്ട് സംബന്ധിച്ച സർക്കുലർ..  : Click Here

 

 വിദ്യാരംഗം കലാസാഹിത്യ വേദി- വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് (LP, UP, HS, HSS) സ്കൂൾതലം 2024 ജൂലൈ 31ന് ബുധനാഴ്ച (2pm)..  - DGE സർക്കുലർ  : Click Here

(സ്കൂൾതലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 2 പേരെ വീതം ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കണം)

ഉപജില്ലാതല പരീക്ഷ 2024 സെപ്റ്റംബര്‍ 28 (ശനി), 11AM

  

  പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി നടത്തുന്ന വിദ്യാരംഗം കലാ സാഹിത്യ മത്സരം ( 2024-25) സംബന്ധിച്ച സർക്കുലർ - 26.06.2024 : Click Here

 -----------------------

 വിദ്യാരംഗം കലാസാഹിത്യ വേദി - 2024-25 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച സർക്കുലർ - DGE Circular 04.06.2024 : Click Here

 

 വിദ്യാരംഗം കലാസാഹിത്യ വേദി - വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭാഷാപ്രതിഭകൾ :


 വിദ്യാരംഗം കലാസാഹിത്യ വേദി - വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് : ഉപജില്ലാതല പരീക്ഷ 2024 ജനുവരി 20 (ശനി) രാവിലെ 11 മണിക്ക് ഉപജില്ലാ കേന്ദ്രങ്ങളിൽ..

DGE Circular: Click Here

--------------


 

 
DGE സർക്കുലർ  : Click Here

 



 പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി നടത്തിയ വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങളുടെ (2023-24) ഫലം പ്രഖ്യാപിച്ചു.


പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി നടത്തിയ വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത,കഥ, നാടകം, തിരക്കഥ, ചിത്രം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി പതിനഞ്ചു പേർ സമ്മാനാർഹരായി. അധ്യാപകരുടെ സർഗാത്മകതയും രചനാശേഷിയും കാലികമായി വിലയിരുത്തപ്പെടുന്ന വിദ്യാരംഗം കലാസാഹിത്യ മത്സരം എഴുത്തുകാരായ അധ്യാപകർക്ക് പ്രചോദനമേകുന്നതാണ്.  

വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..