.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

PSC New Updates

PSC New Updates:

 

PSC സൈറ്റിൽ ലോഗിൻ ചെയ്യുവാൻ 01/07/2024 മുതൽ OTP സംവിധാനം നിലവിൽ വരും.

 നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ, ഇമെയിൽ എന്നിവയിലേക്ക് ആണ് OTP ലഭിക്കുക..

  • ഉദ്യോഗാർത്ഥികൾ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ Update ചെയ്യണമെന്ന് PSC യുടെ നിർദ്ദേശം..
  • ഇനി മുതൽ 6 മാസം കൂടുമ്പോൾ നിലവിലുള്ള Password പുതുക്കണമെന്നും PSC അറിയിപ്പ്...


----------------- 

LPST Malayalam Medium (Category No. 709/2023)

UPST Malayalam Medium (Category No. 707/2023)

ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് 4% സംവരണം ഏർപ്പെടുത്തിയ ഉത്തരവ് അനുസരിച്ച് താഴെ കൊടുത്ത ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് 29/06/2024 വരെ മേൽ 2 തസ്തികകൾക്ക് അപേക്ഷിക്കാൻ PSC വീണ്ടും സമയം അനുവദിച്ചു..
(നിലവിൽ 31/01/2024-നകം
അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിലവിൽ അപേക്ഷിച്ചവർക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്.)

Leprosy Cured (LC),
Dwarfism (Dw),
Acid Attack Victims (AAV),
Muscular Dystrophy (Mdy); with minimum one functional arm,
Autism Spectrum Disorder (Mild) [ASD (M)],
Specific Learning Disability (SLD),
Mental Illness (MI) (40%-70%),
Multiple Disability involving above combinations

Exam Date: 

    UPST: 06/07/2024  

    LPST: 20/07/2024

മേൽപ്രകാരം അപേക്ഷ സമർപ്പിയ്ക്കുന്ന ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉൾപ്പെടെയുള്ള എല്ലാ യോഗ്യതകളും 31/01/2024 തീയതിയ്ക്കകം നേടിയതായിരിയ്ക്കണം. വിജ്ഞാപനത്തിലെ മറ്റ് എല്ലാ വ്യവസ്ഥകളും മേൽ ഭിന്നശേഷി വിഭാഗക്കാർക്കും ബാധകമായിരിയ്ക്കുന്നതാണ്.

മേൽ പാരമർശിച്ചിട്ടുള്ള ഭിന്നശേഷി വിഭാഗക്കാർ ഒഴികെ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളും ഭിന്നശേഷിയിതര വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളും ദീർഘിപ്പിച്ച കാലാവധിയിൽ അപേക്ഷിയ്ക്കുവാൻ പാടുള്ളതല്ല. മേൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിയ്ക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. 

ഇപ്പോൾ അപേക്ഷിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് 29/06/2024-ന് ശേഷം അവരുടെ പ്രൊഫൈലിൽ ലഭ്യമായിരിക്കുന്നതാണ്. PSC Notice


 ----------------------------

PSC Notifications : (Last Date: 19/06/2024)

 

 ----------------------------

 

 25/09/2023ന് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ PSC പരീക്ഷകളും മാറ്റിവെച്ചു.
(ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്‌ പരീക്ഷകളും മാറ്റി.)


 

 

  ---------------------

FTJLT Arabic Teacher (LPS) Malappuram Dist. - Rank List Published : Click Here

 

HSST അറബിക് ജൂനിയർ (Category No. 732/2021) PSC ഓൺലൈൻ പരീക്ഷ 2023 സെപ്റ്റംബർ 5ന് ചൊവ്വാഴ്ച നടക്കും.

മുമ്പ് ജൂൺ 23ന് വെള്ളിയാഴ്ച ജുമുഅ സമയത്ത് നടത്താൻ നിശ്ചയിക്കുകയും പ്രതിഷേധത്തെ തുടർന്ന് മാറ്റിവെക്കുകയും ചെയ്ത പരീക്ഷയാണിത്.

പുതുക്കിയ പരീക്ഷയുടെ Admission Ticket ആഗസ്ത് 22 മുതൽ PSC സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

PSC Exam Schedule (2023 September) : Click Here

 ---------------------


 


  • UP School Teacher (UPST) Malayalam Medium - Rank Lists Published - All Districts : Click Here
  • 27/11/2022 ലെ 26/2022 നമ്പർ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തിയുള്ള ഉത്തരവ്- Order 03.08.2023: Click Here
  • PSC അപേക്ഷയോടൊപ്പം നൽകാനുള്ള Fitness Certificate നൽകാൻ Govt./Aided College സ്ഥിരം കായികാധ്യാപകരെ ചുമതലപ്പെടുത്തി - Order 27.11.2022: Click Here | Certificate Format
  • No need of NOC (No Objection Certificate) for PSC Applications: Click Here

------------------------------


More PSC Notifications: Click Here

Short Lists

Rank Lists

Departmental Test

Certificate Format