.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

NTS Exam

 NTS Exam
(National Talent Search Examination)

 

NTSE Exam Coaching :

സർക്കാർ എയ്ഡഡ് സ്‌കൂളിലെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പരിശീലനം കൊടുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതി. 50 ൽ കുറയാത്ത വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ഒരു ബാച്ചിന് 12 ദിവസങ്ങളിലായി 72 മണിക്കൂർ  പരിശീലനം നൽകുന്നതിന് ഫാക്കൽറ്റി പ്രതിഫലം പഠനസാമഗ്രികളുടെ ചെലവ് ഇനത്തിൽ 72000 രൂപയും ഭരണച്ചെലവ് ഇനത്തിൽ ഒരു ബാച്ചിന് 7500 രൂപയും ചേർത്ത് (ആകെ 79,500 രൂപ) ഈ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകൾക്ക് നൽകുന്നതാണ്.
കുറഞ്ഞത് 75% ന്യൂനപക്ഷ വിദ്യാർത്ഥികൾ ആയിരിക്കണം. 25% മറ്റു വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം.
സംഘാടകരുടെ സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്നും 50% തിരഞ്ഞെടുക്കാവുന്നതും ശേഷിക്കുന്ന 50% സമീപസ്ഥമുള്ള മറ്റു സർക്കാർ എയ്ഡഡ് സ്‌കൂളുകൾ മുഖേന തിരഞ്ഞെടുക്കാവുന്നതുമാണ്. 

പരിശീലനം സംഘടിപ്പിക്കാന്‍ താല്പര്യമുള്ള സ്കൂളുകളുടെ പ്രൊപ്പോസലുകള്‍ 2022 ആഗസ്റ്റ് 31 നകം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമർപ്പിക്കണം.

കൂടുതല്‍ വിവരങ്ങൾക്ക് അതാത് DEO ഓഫീസ് മുഖേന ബന്ധപ്പെടുക.

NTSE Coaching - Circular

-------------------------------------------


NTSE 2021-22: Click Here

NTSE Previous Questions: Click Here 


-----------------------------------------------

Go to NTS Exam Site: Click Here