.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

K-TET Orders

 K-TET
(Kerala Teacher Eligibility Test)
 
 
KTET Exam Details: Click Here

 

K-TET പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി - Govt. Order - 17.02.2023 :  Click Here

 

K-TET / SET പരീക്ഷകൾക്ക് എല്ലാ ഭിന്നശേഷി വിഭാഗങ്ങൾക്കും സ്ക്രൈബിന്റെ സേവനം, 20 മിനുട്ട് അധിക സമയം എന്നിവ അനുവദിച്ചു - Govt. Order 01/12/2022: Click Here

 

  • K-TET  സർട്ടിഫിക്കറ്റുകളുടെ കാലാവധി Life Time ആയി ദീർഘിപ്പിച്ച് ഉത്തരവായി.
Govt. Order: സ.ഉ.(കൈ) നം.197/2021/പൊ.വി.വ   തീയതി: 17/09/2021 

Download Order


------------------------------------------


  • 01/04/2012 ന് മുമ്പ് കോഴ്സില്‍ ചേർന്നവർക്കും കോഴ്സ് പൂർത്തിയാക്കിയവർക്കും K-TET നേടുന്നതിനുള്ള മിനിമം മാർക്കില്‍ ഇളവ് അനുവദിച്ചു - Order : GO(MS) No. 110/2022/G.Edn.  Dated: 24/06/2022
  • K-TET യോഗ്യത നിർബന്ധമാക്കുന്നതിന് മുൻപ് TTC യോഗ്യത നേടിയവർക്ക് K-TET സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു - 07.10.2020 : Click Here

 

------------------------------------------




KTET Exam: Click Here

KTET Results: Click Here

KTET Exemptions: Click Here

 

---------------------

SET Exam: Click Here

UGC-NET Exam: Click Here