CH Prathibha Quiz
വിജ്ഞാന കൈരളിയുടെ അറിവുത്സവം
സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് 2025
സീസൺ 07
CH Prathibha Quiz 2025 - School Level Questions & Answers:
-------------------
മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് സെപ്തംബർ 25-ന് വ്യാഴാഴ്ച 2.30ന് സ്കൂളിൽ വെച്ച് നടക്കുന്ന സ്കൂൾ തല ഓഫ് ലൈൻ മത്സരത്തിൽ പങ്കെടുക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവർ പഠിക്കുന്ന സ്കൂളുകളിലായിരിക്കും സ്കൂൾതല മത്സരം നടക്കുക..
DGE Permission Circular: Click Here
📜പരീക്ഷയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ പേരും ഫോട്ടോയും ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ് നൽകും..
🎰 രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ 4 പേർക്ക് (നാല് വിഭാഗത്തിലെയും ഓരോ വിദ്യാർത്ഥികൾ) ടാബ് സമ്മാനം..
🏆 ഉപജില്ലാ തലം മുതൽ 1,2,3 സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങൾ..
🛍️ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1500 രൂപ വിലമതിക്കുന്ന സമ്മാനം..
💫 സംസ്ഥാന തല വിജയികൾക്ക് മികച്ച സമ്മാനങ്ങൾ..
- LP, UP, HS, HSS എന്നീ 4 വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് 💻
- LP, UP, HS, HSS എന്നീ 4 വിഭാഗത്തിലെയും രണ്ടാം സ്ഥാനക്കാർക്ക്- 25,000 രൂപ വിലമതിക്കുന്ന ടാബ്- 📱
- LP, UP, HS, HSS എന്നീ 4 വിഭാഗത്തിലെയും മൂന്നാം സ്ഥാനക്കാർക്ക് 15,000 രൂപ വിലമതിക്കുന്ന ടാബ് - 📱
- 100ൽ കൂടുതൽ വിദ്യാർഥികളെ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിക്കുന്ന 4 വിദ്യാലയങ്ങൾക്ക് നറുക്കെടുപ്പിലൂടെ 55" സ്മാർട്ട് ടിവിസമ്മാനം..
--------------
CH Prathibha Quiz - Previous Questions:
CH Prathibha Quiz 2024 - School Level Questions & Answers:
CH Prathibha Quiz 2024 - Online Quiz Questions & Answers:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി സംഘടിപ്പിക്കുന്നത് DGE Circular
ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങൾ ഓഫ് ലൈൻ ആയിട്ടായിരിക്കും നടക്കുക.
-------------------
സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്
സ്കൂൾതല മത്സരം:
1) കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം (1957-1982)
CH ന്റെ കാലഘട്ടം.
2) ആനുകാലിക പൊതുവിജ്ഞാനം.. പത്ര ദൃശ്യ മാധ്യമങ്ങളുടെ അടിസ്ഥാനം.
3) ചരിത്രം-ഭാഷ... സാഹിത്യം..
4) ശാസ്ത്രം- ഗണിതം- കായികം, പൊതുവിജ്ഞാനം...
ഇതിൽ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഓരോ വിഭാഗത്തിൻ്റെയും ശേഷിക്ക് അനുസരിച്ചായിരിക്കും ചോദ്യങ്ങളുടെ കാഠിന്യം നിശ്ചയിക്കുക.
----------------------
CH Prathibha Quiz 2023
LP, UP, HS, HSS വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം.
പ്രാഥമിക മത്സരം
മത്സര സമയക്രമം :
22/09/2023 വെള്ളി
- LP : രാവിലെ 11 മണി മുതൽ. (15 Minute)
- UP: ഉച്ചക്ക് ശേഷം 3 മണി മുതൽ. (15 Minute)
- HS: വൈകു. 4 മണി മുതൽ. (15 Minute)
- HSS: വൈകു. 7.30 മണി മുതൽ. (15 Minute)
പ്രാഥമിക മത്സരത്തിൽ പങ്കെടുത്ത് സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ സബ്ജില്ലാ കോഡിനേറ്റർ ഫോൺ മുഖാന്തിരം നേരിട്ട് അറിയിക്കുന്നതാണ്.
സബ് ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങൾ ഓഫ് ലൈൻ ആയിട്ടായിരിക്കും നടക്കുക.