School Text Books (Std.1 to 10)
2,4,6,8,10 ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ - (Vol.1):
-------
1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ (Vol.1)
---------------------
2,4,6,8,10 ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ - (Vol.2):
------------
1,3,5,7,9 ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ (Vol.2)
----------------------
Plus 1 New Text Books (2026)..>> Click Here
----------------------
1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലേക്ക്.. (New & Old Books)
All Medium
Download Text Books:
----------------------
നിങ്ങളുടെ പഴയ പാഠപുസ്തകങ്ങള്‍ (1995-96) Download ചെയ്ത് വായിക്കാം.. : Click Here
(വളരെ പഴക്കമുള്ള പാഠപുസ്തകങ്ങളും ലഭ്യമാണ്. അതിന് വേണ്ടി മുകളിൽ കാണുന്ന ലിങ്കില്‍ കയറി ഒരു account create ചെയ്തു ലോഗിന്‍ ചെയ്യുക.)
LP,
UP ക്ലാസ്സുകളിലെ ICT പുസ്തകങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നുവെന്ന്
പ്രഥമാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.. - DGE Circular 10.10.2024 : Click Here
----------------
പുതിയ 1,3,5,7,9 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളെ കുറിച്ച് അധ്യാപകർക്ക് അഭിപ്രായം രേഖപ്പെടുത്താം.. (Last Date: 13/09/2024)
Links:
---------------------
പാഠപുസ്തക രചന: അധ്യാപകർക്കുള്ള എഴുത്ത് പരീക്ഷ ഫെബ്രുവരി 11 ന് (ശനിയാഴ്ച). അധ്യാപകർ അതാത് ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യണം. SCERT അറിയിപ്പ് :
പാഠപുസ്തക രചന : അപേക്ഷകൾ ക്ഷണിക്കുന്നു.
കേരളത്തിൽ സ്കൂൾ പാഠ്യദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വിവിധ വിഷയങ്ങളുടെ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കേണ്ടതുണ്ട്. സ്കൂൾ അധ്യാപകരെ പങ്കെടുപ്പിച്ച് പാഠപുസ്തക രചന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരും റിട്ടയേർഡ് അധ്യാപകരും SCERT വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന 2023 ജനുവരി 25 നകം അപേക്ഷ നൽകേണ്ടതാണ്. എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാകും അധ്യാപകരെ തിരഞ്ഞെടുക്കുക.
അപേക്ഷിക്കാനുള്ള ലിങ്ക് : Click Here
Invitation Notice: Click Here
-----------------------
1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലേക്ക്..
All Medium
Download Text Books
