.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Snehapoorvam Scholarship

Snehapoorvam Scholarship 2023-24

സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പ് :
മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ അവരിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് / ബന്ധുഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി.

    സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലം മുതൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2023-24  അധ്യയന വർഷത്തെ  അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഫെബ്രുവരി 23 മുതൽ അപേക്ഷ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല.

സ്കൂളില്‍ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മാർച്ച് 31. 

അപേക്ഷൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2024 ഏപ്രിൽ 30നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല.

Application Starting (in School): 23/02/2024

Last Date: 31/03/2024

Last Date of Printout to head Office: 30/04/2024

nehapoorvam Scholarship Scheme. GO(MS) No. 83/2014/SJD dtd 10.10.2014

Read more at: https://www.hsslive.in/2013/08/snehapoorvam-scheme.html
Copyright © Hsslive.in

Snehapoorvam Scholarship Scheme: Instructions

Snehapoorvam Scholarship - Application Form: Click Here

School Entry Last Date: 31/03/2024

Snehapoorvam Scholarship - School Login : Click Here

 --------------------------------------

Snehapoorvam Scholarship - Help : New Registration | Renewal | Transfer IN | Help for Snehapoorvam Excellence

nehapoorvam Scholarship Scheme. GO(MS) No. 83/2014/SJD dtd 10.10.2014

Read more at: https://www.hsslive.in/2013/08/snehapoorvam-scheme.html
Copyright © Hsslive.in

Snehapoorvam Scholarship Scheme: GO(MS) No. 83/2014/SJD dtd 10.10.2014

Snehapoorvam Scholarship - More Details: Click Here

കൂടുതൽ വിവരങ്ങൾക്ക്: 1800-120-1001 (ടോൾ ഫ്രീ നമ്പർ).

-----------------

More Scholarships

Read more at: https://www.hsslive.in/2013/08/snehapoorvam-scheme.html
Copyright © Hsslive.in
Snehapoorvam Scholarship Scheme. GO(MS) No. 83/2014/SJD dtd 10.10.2014