.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Special Casual Leave

Special Casual Leave

 

ശാരീരിക / മാനസിക വെല്ലുവിളികൾ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ ആയ സർക്കാർ ജീവനക്കാർക്ക് Special CL അനുവദിക്കുന്നത് സംബന്ധിച്ച ഭേദഗതി ഉത്തരവ്.. - Order DO(P) No.1/2025/Fin. 01.01.2025 : Click Here

  • ഒരു കലണ്ടർ വർഷത്തിൽ ഒരു തവണ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ആ കലണ്ടർ വർഷം പിന്നീട് എടുക്കുന്ന Special casual leave ന് അതിൻ്റെ കോപ്പി നൽകിയാൽ മതി. 

 

സിവിൽ ഡിഫൻസ്‌ പരിശീലനത്തിൽ പങ്കെടുക്കുന്ന കാലയളവിലും ദുരന്ത മുഖത്ത് സേവനം ചെയ്യുന്ന കാലയളവിലും സർക്കാർ ജീവനക്കാർക്ക് Special Casual Leave അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.. - Order 31.07.2024 : Click Here

 ചിക്കൻ പോക്സിന് വീണ്ടും Special Casual Leave അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Order -16.02.2024 : Click Here
(ജീവനക്കാരന് രോഗം പിടിപെട്ടാൽ ലീവ് ലഭിക്കില്ല. ജീവനക്കാരന്റെ കുടുംബത്തിെൽ രോഗം പിടിപെട്ടാൽ മാത്രമേ ഈ ലീവ് ലഭിക്കുകയുള്ളൂ..)

ഡയാലിസിസിന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി 15 ദിവസം വരെ Special Casual Leave അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് -26.09.2023 : Click Here

പേസ് മേക്കർ ഇംപ്ലാൻ്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി 21 ദിവസം വരെ Special Casual Leave അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് -16.09.2023 : Click Here

ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് -11.05.2023 : Click Here

  • അസ്ഥി മ‍ജ്ജ മാറ്റിവെക്കലിന് Special Casual Leave - Circular : Click Here

  • Special Casual Leave for Miscarriage, Abortion, Hysterectomy (KSR Rule): Click Here


-----------------------------------

 

Daily Wages Appointment for Special Leave Vacancy

 Order No.: GO(P) No. 71/2019/G.Edn.  Dated:25/06/2019

 

 
Other Leave Details : Click Here