INCOME TAX
ANTICIPATORY STATEMENT 2025-26
(12 ലക്ഷം രൂപയ്ക്ക് Tax ഇല്ല എന്ന കേന്ദ്രധനമന്ത്രിയുടെ 01/02/2025-ലെ ബഡ്ജറ്റ് പ്രഖ്യാപനം 2025 ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരും.)
EASY TAX 2025-26 (Version.1.1):
(New 3% DA Updated..)
Ubuntu Version : Download
Windows Version : Download
(താഴെ കൊടുത്ത നിർദ്ദേശങ്ങൾ വായിച്ച ശേഷം മാത്രം Download ചെയ്യുക.)
മുകളിലെ ലിങ്കിൽ നിന്നും EASY TAX സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുക.
(Download എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡൗണ്‍ലോഡ് ചെയ്തത് Folder ൽ കാണാനാകും. അത് ഓപ്പണ്‍ ചെയ്ത ശേഷം അതിലെ DATA എന്ന ടാബിൽ ക്ലിക്ക് ചെയ്താണ് തുടങ്ങേണ്ടത്.)
HELP: (വിവരണം താഴെ)
![]() |
ചിത്രം.1 |
![]() |
ചിത്രം-2 |
വിവരണം (സൂചന നമ്പർ പ്രകാരം):
- ഏറ്റവും മുകളിലെ അഞ്ച് ബോക്സിലും വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക. (Version 1.1 ആണെന്ന് ഉറപ്പുവരുത്തുക. ഏറ്റവു മുകളിൽ തലക്കെട്ടിൽ വട്ടമിട്ട ഭാഗം ശ്രദ്ധിക്കുക..)
- Select
HRA Class എന്ന സ്ഥലത്ത് സ്‌കൂൾ നിൽക്കുന്ന സ്ഥലം ഏത് പരിധിയിൽ വരുന്നു
എന്ന് സെലക്ട് ചെയ്യുക. (അത് അനുസരിച്ച് HRA തുകയിൽ മാറ്റം വരുന്നത് കാണാം)
- Basic pay ടൈപ്പ് ചെയ്ത് കൊടുക്കുക. ഇൻക്രിമെന്റ്/Grade ഉള്ള മാസം Basic Pay മാറ്റിക്കൊടുക്കുക.
- സാലറിയിൽ മറ്റേതെങ്കിലും Allowance കിട്ടുന്നുണ്ടെങ്കിൽ Heading- ൽ അതിന്റെ പേര് കൊടുത്ത് ഓരോ മാസവും ആ തുക ഉൾപ്പെടുത്താം..
- കഴിഞ്ഞ മാസങ്ങളിൽ സാലറിയിൽ നിന്നും ടാക്സ് അടച്ചവർ മാത്രം ഇവിടെ ഓരോ മാസവും അടച്ച തുക ടൈപ്പ് ചെയ്ത കൊടുക്കുക.
- Basic Pay അനുസരിച്ചുള്ള DA-യിൽ ഏതെങ്കിലും മാസം മാറ്റം ഉണ്ടെങ്കിൽ ഈ കോളത്തിൽ മാറ്റി കൊടുക്കാം.
- Basic Pay അനുസരിച്ചുള്ള HRA-യിൽ ഏതെങ്കിലും മാസം മാറ്റം ഉണ്ടെങ്കിൽ ഈ കോളത്തിൽ മാറ്റി കൊടുക്കാം.
- Festival Allowance/Bonus, EL Surrender, DA Arrear, Pay Arrear, etc. ഉണ്ടെങ്കിൽ ഇവിടെ കൊടുക്കാം.
മുകളിലെ ക്രമനമ്പര്‍ 1 മുതൽ 8 വരെയുള്ളത് കൊടുത്ത ശേഷം Software-ൽ താഴെ കാണുന്ന As New Regime എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ കാണുന്ന Antiicipatory Statement-ൽ ഏറ്റവും താഴെ Tax അടക്കാൻ ഇല്ലെങ്കിൽ (0 ആണെങ്കിൽ) ഇത്രയും ചെയ്‌ത് പ്രിന്റ് എടുത്താൽ മതി. (Tax ഉണ്ടെങ്കിൽ മാത്രം താഴെയുള്ള ക്രമനമ്പര്‍ 9 മുതൽ 14 വരെയുള്ളത് ചെയ്യുക).
- ഡിഡക്ഷൻ ടൈപ്പ് ചെയ്തു കൊടുക്കുക (PF, SLI, GIS).
- Medisep 500 രൂപ കൊടുക്കുക .
- GPAIS നവംബർ മാസം മാത്രം 1000 രൂപ കൊടുക്കുക. (അവിടെ 1000 എന്ന് കൊടുക്കുമ്പോൾ താഴെയുള്ള ബോക്സുകളിലും തനിയെ വരും. അപ്പോൾ താഴെയുള്ള ഡിലീറ്റ് ചെയ്ത ഒഴിവാക്കണം.) Heading ൽ GPAIS എന്നും കൊടുക്കുക. ശേഷം NPS, LIC ഉണ്ടെങ്കിൽ അതും കൊടുക്കണം.
- EL Surrender, DA Arrear, Pay Arrear ഇവ PF-ലേക്ക് പോയതുണ്ടെങ്കിൽ ഇവിടെ കൊടുക്കാം.
- പ്രൊഫഷണൽ ടാക്സ് വർഷത്തിൽ രണ്ട് തവണ 1250 രൂപ വീതം അടക്കാറുണ്ട്. അത് അടക്കുന്നവർ Total 2500 രൂപ കൊടുക്കുക.
- ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരും, Housing Loan (Repayment & Interest)
വിവരങ്ങൾ കൊടുക്കാനുള്ളവരും, Salary Arrear ഉള്ളവരും (ചിത്രം.2 ൽ) അതാത് ബോക്സിൽ ആ തുകകൾ
കൂടി കൊടുക്കണം.
താഴെ HELP, DATA, As New Regime, As Old Regime എന്നിങ്ങനെ ടാബ് കാണാം. ടാബിൽ ക്ലിക്ക് ചെയ്ത് അതാത് പ്രിന്റ് എടുക്കാവുന്നതാണ്.
(10E ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവർക്ക് ആദ്യത്തെ 6 മിനുട്ട് വരെ വീഡിയോ കണ്ടാൽ മാതിയാകും)
Income Tax - E-filing: Click Here
--------------------------------
PROFESSIONAL TAX :
Professional Tax (തൊഴിൽ നികുതി) സ്ലാബുകളും നിരക്കുകളും പരിഷ്കരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് - Govt. Order 27.06.2024 : Click Here
--------------------
Income Tax Statement 2024-25 : Click Here
Income Tax Statement 2023-24 : Click Here
Income Tax Statement 2022-23 : Click Here
Income Tax Statement 2021-22 : Click Here
Income Tax Statement 2020-21 : Click Here
Income Tax Statement 2019-20 : Click Here
Income Tax Statement 2018-19 : Click Here
Income Tax Statement 2017-18 : Click Here
Income Tax Statement 2016-17 : Click Here