Deploma in Elementary Education (D.El.Ed)
പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ്..
Course Code:
- Hindi - 102
- Arabic - 103
- Sanskrit - 104
- Urdu - 105
D.El.Ed (Hindi, Arabic, Urdu, Sanskrit) 2026-2028:
Notification | Portal Link | Register
(Online Application Last Date Extended to 18/06/2026 Thursday)
D.El.Ed Hindi Self Finance 2026-2028:
Notification | Portal Link | Register
(Online Application Last Date Extended to 18/06/2026 Thursday)
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത Registration Link ലിങ്കിൽ കയറി Create an account ൽ ക്ലിക്ക് ചെയ്താൽ,
▪️ജില്ല register as (student )
▪️user name
▪️ഇമെയിൽ അഡ്രസ്
▪️പാസ്‌വേഡ് - നിങ്ങൾക്ക് പുതിയ പാസ്സ്‌വേഡ് നൽകാം.(lower, upper and special characters)
▪️Confirm password (മുകളിൽ കൊടുത്ത അതേ പാസ്സ്‌വേഡ് നൽകുക)
തുടർന്ന് Register ക്ലിക്ക് ചെയ്യുക.
(Username, Password ഓർത്തു വെക്കുക )
തുടർന്ന് വരുന്ന പേജിൽ
നാലാമത്തെ D.El.Ed Application Form ൽ ക്ലിക്ക് ചെയ്ത് അതിലെ എല്ലാ വിവരങ്ങളും നൽകുക.
- ലാംഗ്വേജ് ആണെങ്കിൽ അതിന്റെ താഴെ ഉള്ള ലാംഗ്വേജ് ക്ലിക്ക് ചെയ്ത് കോളേജ് തെരെഞ്ഞെടുക്കുക.
അവസാനം ഫീ ഓൺലൈൻ മുഖേന തന്നെ അടക്കണം.
അപേക്ഷയും സർട്ടിഫിക്കറ്റ് പകർപ്പും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം:
പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം -695014
------------------
Old Posts:
Admission:
- D.El.Ed-അറബിക്
- D.El.Ed-ഉറുദു
- D.EI.Ed-ഹിന്ദി
- D.El.Ed-സംസ്കൃതം
📌50% മാർക്കോടെ +2/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത.
📌 +2 വിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിട്ടില്ലെങ്കിൽ അവർക്കായി പരിഗണിക്കുന്ന ബിരുദം/
മാസ്റ്റർ ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ/അധ്യാപക പരീക്ഷകൾ/തത്തുല്യം ആയാലും 50% വേണം.
📌അപേക്ഷകർക്ക് വയസ്സ് 17 പൂർത്തിയാവുകയും 35 പൂർത്തിയാകാതിരിക്കുകയും വേണം.
📌പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്.
📌യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെയും സാമുദായിക സംവരണത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
📌ഓരോ കോഴ്സിനും പ്രത്യേകം പ്രത്യേകം അപേക്ഷ തന്നെ വേണം.
📌അപേക്ഷയുടെ മാതൃക വിജ്ഞാപനത്തോടൊപ്പമുണ്ട്.
📌അപേക്ഷ വ്യക്തമായും പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
📌അപേക്ഷ 2025 ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തിരുവനന്തപുരം ഓഫീസിലെത്തണം.
📌സെലക്ഷൻ ലഭിച്ചവരുടെ പേരു വിവരങ്ങൾ education വെബ്സൈറ്റിൽ ലഭ്യമാവും.
അപേക്ഷകൾ അയക്കേണ്ട വിലാസം:
പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം -695014
--------
Selection List (2025-27):
Arabic Open Quota - 4th Allotment List (Admission on or before 12/12/2025)
Arabic Open Quota - 3rd Allotment List (Admission on 2025 Nov.25,26,27)
- Arabic Open Quota - 2nd Allotment List (Admission on 2025 Nov.4,5)
D.El.Ed (Hindi, Arabic, Urdu, Sanskrit) 2025-2027: Notification & Application Form (Last Date: 11/08/2025 - ByPost to DGE Office Thiruvananthapuram)
D.El.Ed Hindi Self Finance 2025-2027: Notification & Application Form (Last Date: 11/08/2025 - ByPost to DGE Office Thiruvananthapuram)
Selection List (2024-26):
Arabic Selection List- 2nd Allotment
Arabic Selection List- 1st Allotment
Hindi Open Quota, Self Finance
- Circular – D El Ed Hindi Course 2024-26
- List of selected candidates (Self Finance) – Adoor, Pathanamthitta_rotated
- List of selected candidates (Self Finance) – Kondotty_rotated
- List of selected candidates (Self Finance) – Perinthalmanna_rotated
- List of selected Candidates (Govt) – Trissur_rotated
- List of selected candidates (Govt) – Tvm_rotated
D.El.Ed (Hindi, Arabic, Urdu, Sanskrit) Department Quota : Notification & Application Form
D.El.Ed (Languages) Examination November 2023 - 2nd, 4th Semester Result : Click Here
(Published on 24.04.2024)
-------------------------------------
- D.El.Ed (Hindi, Arabic, Urdu, Sanskrit) 2023-2025: Notification & Application
- D.El.Ed Hindi Self Finance 2023-2025: Notification & Application
D.El.Ed (Languages) Examination November 2022 Fourth Semester (Regular) Result : Click Here
(Published on 12.04.2023)
DElEd – സപ്ളിമെന്ററി ലിസ്റ്റ് പ്രവേശനം സംബന്ധിച്ച് : Click Here
DElEd Hindi 2022-24 - Additional List
ഈ സർക്കുലർ പ്രകാരം നിശ്ചയിച്ചിട്ടുള്ള തീയതികളിൽ സ്ഥാപനങ്ങളിൽ ഹാജരായി പ്രവേശനം നേടാത്തവർക്ക് അവരുടെ അവസരം നഷ്ടമാകുന്നതാണ്.
-------------------------------
DElEd (Language) Exam More Details: Click Here