1 മുതൽ 9 വരെ ക്ലാസ്സുകളിലെ അർദ്ധ വാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠന പിന്തുണ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 19.12.2024: Click Here
- 2nd Term Exam 2024-25 Timetable : എട്ടാം ക്ലാസ്സ് 13/12/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കേണ്ട കലാ കായിക പ്രവൃത്തി പരിചയം പരീക്ഷയുടെ സമയം രാവിലെ 9.30 മുതൽ 12.15pm വരെയാക്കി പുനഃക്രമീകരിച്ചു.. - Circular: Click Here
2nd Term Exam 2024-25 Timetable : LP,UP Section | HS Section | LP, UP, HS (full) | HSS Section
ഹൈസ്കൂള്‍ ക്ലാസുകളിലെ 2024-25 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍: Click Here
----------------------
1st Term Exam 2024-25 - LP, UP, HS Timetable : Click Here
-------------------
--------------------------------
(ഇത് Save ചെയ്യാൻ: മുകളിലെ ഇമേജില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ അത് കൂടുതൽ വ്യക്തതയോടെ കാണാം. ശേഷം ആ ഇമേജിൽ അമർത്തിപ്പിടിച്ചാല്‍ വരുന്നതില്‍ നിന്നും Download Image എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോണിൽ Save ആകും.)
Annual Exam 2023-24 - Timetable :
Muslim School Timetable Re-arranged - Circular : Click Here
(ലോകസഭാ തിരഞ്ഞെടുപ്പ് കാരണം 25/04/2024ലെ പരീക്ഷ 30/04/2024-ലേക്ക് മാറ്റി.)
Std.1 to 9 Exam Timetable (Muslim Calendar School) |
Std.1 to 9 Exam Timetable - General School (Revised) |
LP, UP (Indpndnt) Exam Timetable (Revised) |
LP, UP (HS Attached) Exam Timetable |
8,9 Class Exam Timetable (Revised) |
8,9 Class Exam Timetable (Special School, HI) |
SSLC Timetable | HSS Timetable
വാർഷിക പരീക്ഷ 2023-24 ടൈംടേബിൾ പുതുക്കി നിശ്ചയിച്ചു..
👉🏻 ഇൻഡിപെൻഡന്റ് UP ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 15 ന് തുടങ്ങും..
👉🏻LP, UP (HS Attached) പരീക്ഷകൾക്ക് മാറ്റമില്ല.
👉🏻8,9 ക്ലാസ്സുകളിലെ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം.. (Std.8 ലെ 14/3/2024, 16/3/2024 ദിവസങ്ങളിലെ പരീക്ഷ ദിവസങ്ങൾ പരസ്പരം മാറ്റി.)
👉🏻27/03/2024 ലെ ഒൻപതാം ക്ലാസ്സ് പരീക്ഷ രാവിലെ നടത്തും.
👉🏻ഇൻഡിപെൻഡന്റ് LP,UP സ്‌കൂളുകളിലെ അധ്യാപകരെ SSLC/HSE പരീക്ഷകൾക്ക് നിയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
👉🏻LP, UP (HS Attached) സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്താം.
------------------------------
Second Term Exam 2023-24 - Timetable: LP, UP Exam | HS Exam | HS (Spl, HI) Exam | HSS (+1,+2) Exam
LP,UP,HS Timetable | DGE Circular
ഹൈസ്കൂള്‍ ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍: Click Here
First Term Exam 2023-24 - Timetable: LP, UP Exam | HS Exam(new) | HS (Spl, HI) Exam | HSS Exam
LP,UP,HS Timetable DGE Circular | HS Exam Revised Circular
------------------------------