എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം - 08.11.2021ന് ശേഷമുള്ള ഒഴിവുകളിൽ മാനേജർമാർ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ എന്നതും, പ്രൊവിഷണൽ ആയി അംഗീകാരം ലഭിച്ചവർക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് ആരംഭിക്കാം എന്നതും അടങ്ങിയ 30.11.2024ന് ഇറക്കിയ സര്‍ക്കുലറിലെ മാർഗനിർദേശങ്ങൾ നിര്‍ത്തിവെക്കാൻ നിര്‍ദ്ദേശം - Circular 13.12.2024: Click Here | Circular @ 30.11.2024: Click Here
2024-25 വർഷത്തെ എയ്ഡഡ് സ്കൂൾ ദിവസവേതന നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം.. - Circular 05.12.2024: Click Here
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം - 08.11.2021ന് ശേഷമുള്ള ഒഴിവുകളിൽ മാനേജർമാർ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ എന്നതും, പ്രൊവിഷണൽ ആയി അംഗീകാരം ലഭിച്ചവർക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് ആരംഭിക്കാം എന്നതും അടങ്ങിയ മാർഗനിർദേശങ്ങൾ.. - Circular 30.11.2024: Click Here | നിര്‍ദ്ദേശങ്ങൾ നിര്‍ത്തിവെച്ചു - Circular 13.12.2024: Click Here
എയ്ഡഡ് സ്കൂൾ ക്ലാർക്കുമാർക്ക് അവരുടെ മുൻകാല ലാസ്റ്റ് ഗ്രേഡ് (OA/FTM) സേവനം കൂടി ചേർത്ത് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്.. - 20.11.2024: Click Here
എയ്ഡഡ് സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിയമനം, സ്‌ഥാനക്കയറ്റം എന്നിവയുടെ അംഗീകാരം സംബന്ധിച്ച് സര്‍ക്കുലര്‍.. - 14.11.2024: Click Here
എയ്ഡഡ് സ്ക്കൂളുകളിൽ മാനേജർ ഇല്ലാത്ത കേസ്സുകളിലോ, മാനേജ്മെൻ്റ് തർക്കമുള്ള കേസ്സുകളിലോ നിയമനാംഗീകാരം സംബന്ധിച്ച Case Study ഉത്തരവ്.. - Order 04.11.2024: Click Here
എയ്ഡഡ്
സ്ഥാപനങ്ങളിലെ (School/College/Technical,etc.) ശമ്പള ബില്ലുകൾ കൗണ്ടർ
സിഗ്നേച്ചർ ചെയ്യണമെന്ന ഉത്തരവ് മരവിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്.. - Order 21.10.2024: Click Here
എയ്ഡഡ് സ്ഥാപനങ്ങളിലെ (School/College/Technical,etc.) ശമ്പള ബില്ലുകൾ കൗണ്ടർ സിഗ്നേച്ചർ ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 10.10.2024: Click Here
നിയമനാംഗീകാര ഫയലുകൾ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മതിയായ കാരണമില്ലാതെ നിരസിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിൽ വരുത്തുന്നത്തിനാവശ്യമായ നിർദ്ദേശങ്ങൾ.. - Circular 08.10.2024: Click Here
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമന വ്യവസ്ഥകൾ പ്രകാരം താൽക്കാലിക നിയമനം ലഭിച്ച ജീവനക്കാർക്ക് അതേ മാനേജ്മെന്റിന് കീഴിലുള്ള മറ്റു സ്കൂളുകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നത് സംബന്ധിച്ചസർക്കുലർ.. - Circular 08.10.2024: Click Here
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം - എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിന് മാനേജർമാർ റിക്വസിഷൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദ്ദേശങ്ങൾ.. - Circular 01.10.2024: Click Here
എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷ ഫോറവും.. - Circular 28.09.2024: Click Here
എയ്ഡഡ് സ്ഥാപനങ്ങളിലെ (School/College/Technical,etc.) സാലറി ബില്ലുകൾ ഉൾപ്പെടെയുള്ള എല്ലാ ബില്ലുകളും ഒക്ടോബർ മുതൽ Counter Sign ചെയ്യണമെന്ന് ഉത്തരവ് - Govt. Order 30.09.2024: Click Here
തെറ്റായ വിവരങ്ങൾ നൽകി ജീവനക്കാരെ നിയമിക്കുന്ന എയ്ഡഡ് സ്കൂൾ മാനേജർമാർക്കെതിരെ നടപടി.. - Circular 26.09.2024: Click Here
എയ്ഡഡ് സ്കൂൾ : അധിക തസ്തികകളിലെ ഭിന്ന ശേഷി നിയമനം, 2016- 2017 മുതല്‍ 2019-2020 വരെയുള്ള കാലയളവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള അധിക തസ്തിക ഒഴിവുകളില്‍ 2019-2020 നു ശേഷം നടത്തിയ നിയമനങ്ങളുടെ അംഗീകാരംസംബന്ധിച്ച സ്പഷ്ടീകരണം.. - Circular 12.09.2024: Click Here
എയ്ഡഡ് സ്കൂൾ : സമന്വയ മുഖേന സമർപ്പിക്കപ്പെടുന്ന നിയമനാംഗീകാര അപേക്ഷയിലെ വിവരങ്ങൾ ആധികാരികത പരിശോധിച്ച് മാത്രം അംഗീകാരം നൽകണമെന്ന് DGE നിർദ്ദേശം.. - Circular 11.09.2024: Click Here
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം - എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിന് മാനേജർമാർ റിക്വസിഷൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദ്ദേശങ്ങൾ.. - Circular 10.09.2024: Click Here
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ
മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷനുകള്‍ ഫയല്‍
ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവ് - 18.05.2024: Click Here
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ 23/11/2022 വരെ മാനേജർമാർ നേരിട്ട് നിയമിച്ച ഭിന്നശേഷിക്കാരുടെ നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവ് വരുത്തി റോസ്റ്റർ Modify ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം..- Circular 07.05.2024 : Click Here
എയ്ഡഡ് സ്കൂളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ 23/11/2022 വരെ മാനേജർമാർ നേരിട്ട് നിയമിച്ച ഭിന്നശേഷിക്കാരുടെ നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവ് വരുത്തി റോസ്റ്റർ Modify ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം..- Circular 07.05.2024 : Click Here
- എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള തുടർ നിർദ്ദേശങ്ങൾ..- Circular 06.05.2024 : Click Here
- എയ്ഡഡ്
സ്കൂളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രൊവിഷണലായി അംഗീകാരം ലഭിച്ച ജീവനക്കാർക്ക് PEN നമ്പർ അനുവദിക്കുന്നതിനും PF അംഗത്വം നൽകുന്നതിനുമുള്ള നിർദ്ദേശം..- Circular 03.04.2024 : Click Here
- സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെയും സീനിയോരിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈനായി സമർപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ..- Circular 20.02.2024 : Click Here
- എയ്ഡഡ് സ്കൂളിൽ 1995, 2016 എന്നീ വർഷങ്ങളിൽ ഭിന്നശേഷി സംവരണം പാലിച്ചു നടത്തിയ നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള നിർദ്ദേശം - Circular 03.02.2024 : Click Here
- സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക പരിചയം ഉള്ള HST, UPSA/LPSA, Ministerial Staff, Lab Assistant എന്നിവർക്ക് നൽകി വന്നിരുന്ന ഹയർ സെക്കന്ററിയിലേക്കുള്ള (HSST, HSST Jr) തസ്തികമാറ്റ നിയമനത്തിന് SET യോഗ്യത ഉള്ളവർക്ക് മുൻഗണന നൽകിയുള്ള 12.12.2023ലെ ഉത്തരവ് മരവിപ്പിച്ചു.- Order 30.01.2024 : Click Here | Order 12.12.2023
- മാനേജർമാർ സമർപ്പിക്കുന്ന റോസ്റ്ററിലെ അപാകതയോ, റോസ്റ്റർ സമർപ്പിക്കാത്തത് കൊണ്ടോ, 8.11.2021ന് ശേഷമുള്ള ഒഴിവാണ് ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്തതെന്ന കാരണം കൊണ്ടോ നിരസിച്ചിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ നിയമനങ്ങൾ ഉണ്ടെങ്കിൽ ആയതു അപ്പീൽ അധികാരിയുടെ ഉത്തരവ് കൂടാതെ മറ്റു വിധത്തിൽ ക്രമപ്രകാരമെങ്കിൽ അംഗീകരിച്ചു നൽകുവാൻ DGE യുടെ നിർദേശം. - Circular 24.01.2024 : Click Here
- സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈനായി സമർപ്പിക്കാൻ അനുമതി നൽകി ഉത്തരവായി. - Order 08.01.2024 : Click Here
- ഭിന്നശേഷി നിയമനം നടത്തേണ്ടുന്ന തസ്തികയിൽ താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് GIS, SLI, GPAIS അംഗത്വം നൽകില്ല. - Circular 20.12.2023 : Click Here
- സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക പരിചയം ഉള്ള HST, UPSA/LPSA, Ministerial Staff, Lab Assistant എന്നിവർക്ക് നൽകി വന്നിരുന്ന ഹയർ സെക്കന്ററിയിലേക്കുള്ള (HSST, HSST Jr) തസ്തികമാറ്റ നിയമനത്തിന് SET യോഗ്യത ഉള്ളവർക്ക് മുൻഗണന.- Order 12.12.2023 : Click Here സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ - Circular 22.11.2023 : Click Here
- സ്കൂൾ കെട്ടിടങ്ങളുടെ ഉയരക്കുറവ് : 2023-24 വർഷത്തേക്ക് കൂടി ഇളവ് അനുവദിക്കാൻ DDE-മാർക്ക് ചുമതല നൽകി - Order : Click Here
- 2010-11 വർഷങ്ങളിൽ സെൻസസ് ഡ്യൂട്ടി ചെയ്ത ഇനത്തിൽ ലീവ് സറണ്ടർ ചെയ്തു വാങ്ങിയത് തിരിച്ചടപ്പിച്ച 16 ദിവസത്തെ തുക തിരികെ നൽകാൻ സർക്കാർ ഉത്തരവ്.. : Click Here
- ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കുന്നതിനായി ഫയൽ
ചെയ്തിട്ടുള്ള കോടതി അലക്ഷ്യ ഹർജികളിലെ വിധി പാലിക്കുന്നതിന് നിർദ്ദേശങ്ങൾ
നൽകുന്നത് സംബന്ധിച്ച്.. - Circular 01.11.2023: Click Here
- സസ്പെൻഷൻ കാരണം ഒഴിവുള്ള കാലയളവിൽ Daily Wage അധ്യാപകരെ നിയമിക്കാം - ഉത്തരവ് 18.10.2023: Click Here
- എയ്ഡഡ്
സ്‌കൂളുകളിൽ മാനേജമാർ നടത്തുന്ന സസ്‌പെൻഷൻ ആവശ്യമുള്ളതല്ലെന്ന്
വിദ്യാഭ്യാസ ഓഫീസർമാർക്ക് ബോധ്യപ്പെടുന്നപക്ഷം സസ്പെന്റ് ചെയ്യപ്പെടുന്ന
ജീവനക്കാരന്റെ ശമ്പള ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മാനേജരിൽ നിന്നും ഈടാക്കാവുന്നതാണ്. (Order: 18.10.2023)
- 1995, 2016 എന്നീ വർഷങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള ആക്ടുകൾ പ്രകാരം എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ - Circular 06.10.2023 : Click Here
- : Click Here
- : Click Here
- : Click Here
- : Click Here
- Samanwaya - Staff Fixation Help : Click Here
- : Click Here
- : Click Here
- : Click Here
- : Click Here
- : Click Here
- : Click Here
- : Click Here
- : Click Here |
- : Click Here
- സ്ഥാനക്കയറ്റം രാജിവെച്ച് പഴയ തസ്തികയിൽ നിയമിക്കപ്പെടുന്നവരുടെ നിയമന അംഗീകാരം KER ന് വിരുദ്ധമായ നടപടികൾ പാടില്ല.- Circular 12.05.2023: Click Here
- ഹൈസ്‌കൂൾ പ്രധാനധ്യാപകനെ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി പ്രൊമോഷൻ നൽകുന്നത് സംബന്ധിച്ചുള്ള ഉത്തരവ്..- Order 03.05.2023 : Click Here
- : Click Here
- : Click Here