Inter District Transfer (അന്തർ ജില്ലാ സ്ഥലംമാറ്റം)
(ജില്ലയ്ക്ക് പുറത്തുള്ള സ്കൂളുകളിലേക്കുള്ള സ്ഥലംമാറ്റം)
Inter District Transfer (അന്തർ ജില്ലാ സ്ഥലംമാറ്റം) 2025-26
ഹൈസ്കൂൾ അധ്യാപകർ, പ്രീ-പ്രൈമറി, പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകര്‍ എന്നിവരുടെ അന്തർജില്ല സ്ഥലം മാറ്റം 2025-26 :
APPLICATION CIRCULAR : Click Here
Inter District Transfer 2025-26: Apply Online
- ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി : 28/02/2026 മുതല്‍ 05/03/2026 (Thursday) വരെ
- സ്കൂൾതലത്തിലും വിദ്യാഭ്യാസവും ജില്ലാതലത്തിലും അപേക്ഷകൾ പരിശോധിക്കൽ : 07/03/2026 മുതല്‍ 11/03/2026 വരെ
- താൽകാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന തിയ്യതി : 24/03/2026
- താൽകാലിക സീനിയോറിറ്റി ലിസ്റ്റ് - ആക്ഷേപം സമർപ്പിക്കാനുള്ള അവസരം : 25/03/2026 മുതല്‍ 28/03/2026 വരെ
- അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന തിയ്യതി : 03/04/2026
- താൽകാലിക സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അവസാന തിയ്യതി : 05/04/2026
- താൽകാലിക സ്ഥലം മാറ്റ ഉത്തരവ് - ആക്ഷേപം സമർപ്പിക്കാനുള്ള അവസരം : 06/04/2026 മുതല്‍ 08/04/2026 വരെ
- അന്തിമ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അവസാന തിയ്യതി : Not Declared
-------------
Old Posts:
- അന്തർജില്ലാ (IDT) സ്ഥലമാറ്റത്തിനുള്ള നടപടികൾ പുനരാരംഭിക്കുന്നു.. Circular 27.12.2024 .. Click Here
- അന്തർ ജില്ലാ സ്ഥലംമാറ്റം (IDT) - പുതുക്കിയ അനുപാതം സംബന്ധിച്ച സർക്കുലർ.. - Circular 23.12.2024 : Click Here
- അന്തർ ജില്ലാ സ്ഥലംമാറ്റം (IDT) - അനുപാതം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട സ്പഷ്ടീകരണം.. - Order 09.12.2024 : Click Here
- അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു.. Click Here
- അന്തർ ജില്ലാ സ്ഥലംമാറ്റം (IDT) - അനുപാതവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.. - Circular 22.11.2024 : Click Here
---------------------------------
സഹതാപ സാഹചര്യത്തിന്മേൽ ഉള്ള അന്തർ ജില്ലാ സ്ഥലംമാറ്റം : Click Here
------------------------------------------
Model Residencial School (MRS) Transfer & Posting: Click Here
------------------------------------------
- അന്തർ ജില്ലാ സ്ഥലംമാറ്റം (IDT) - അനുപാതം വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് - Order 23.05.2024 : Click Here
- Inter District Transfer (IDT) ന് അപേക്ഷിക്കാൻ KSR Part 1 XII A, XII B, XII C LWA കാലയളവ് സർവീസ് ആയി പരിഗണിക്കില്ല - Amendment: Click Here
- General Transfer: Modified Instructions 25.02.2017
- Inter Distric Transfer (IDT) - Need for Declaration of Probation in the new District- Order 23/08/2012: Click Here
വിദൂര/യാത്ര ചെയ്യാവുന്ന വനമേഖലകളിലേക്ക് അന്തർ ജില്ലാ അധ്യാപകരുടെ സ്ഥലംമാറ്റം -മാനദണ്ഡങ്ങളിൽ ഇളവ് 24.03.2003: Click Here | Remote Area Schools
- Disability Child's Parents Transfer Instructions - G.O 26.09.2022 : Click Here
