.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Teachers Qualifications

 Teachers Qualifications

 

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക പരിചയം ഉള്ള HST, UPSA/LPSA, Ministerial Staff, Lab Assistant എന്നിവർക്ക് നൽകി വന്നിരുന്ന ഹയർ സെക്കന്ററിയിലേക്കുള്ള (HSST, HSST Jr) തസ്തികമാറ്റ നിയമനത്തിന് SET യോഗ്യത ഉള്ളവർക്ക് മുൻഗണന നൽകിയുള്ള 12.12.2023ലെ ഉത്തരവ് മരവിപ്പിച്ചു.- Order 30.01.2024 : Click Here | Order 12.12.2023

 

 

 

 

 ------------------------

നിലവിൽ KER അനുസരിച്ചുള്ള ഭാഷാധ്യാപക യോഗ്യത 07/03/2019ന് മുമ്പ് നേടിയവർക്കും യോഗ്യത കോഴ്സിന് ചേർന്നവർക്കും പ്രൈമറി ഭാഷാധ്യാപകരാകാൻ DElEd Language (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) കോഴ്സ് നിർബന്ധമില്ല - ഉത്തരവ് 24.08.2023 : Click Here

LPST/UPST (മലയാളം മീഡിയം) – 24.02.2023 ന് മുമ്പ് ട്രെയിനിങ് നേടിയവർക്കും, 24.02.2023 ന് മുമ്പ് ട്രെയിനിങ് കോഴ്‌സുകൾക്ക് പ്രവേശനം നേടിയവർക്കും ഇളവ് നൽകികൊണ്ടുള്ള ഉത്തരവ് : Click Here 

LPST/UPST (മലയാളം മീഡിയം) – യോഗ്യത ഭേദഗതി ചെയ്ത 22.05.2018ലെ ഉത്തരവ് റദ്ദ് ചെയ്തു. - G.O 24.02.2023 : Click Here | G.O 22.05.2018