.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

GPF Statement

GPF All Statements / PF Credit Slip
(For Govt. Teachers & Employees)



സർക്കാർ സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും ഇതര സർക്കാർ ജീവനക്കാരുടെയും GPF Statement (ക്രെഡിറ്റ് സ്ലിപ്പ്) കഴിഞ്ഞ 2021-22 സാമ്പത്തിക വർഷം മുതൽ താഴെ കൊടുത്ത പുതിയ ലിങ്ക് വഴിയാണ് ലഭിക്കുന്നത്. NRA Sanction Form ഉം ഇതുവഴി പേഴ്സണല്‍ ആയി ലഭിക്കും.

 

Login ചെയ്യുന്നതിന്റെ മുമ്പ് പൂർണ വിവരങ്ങൾ അടങ്ങിയ താഴെ കാണുന്ന Help File വായിക്കുക.

Help File: Click Here

 

Login:

GPF Statement (Credit Slip) 2023-24 New : Click Here

GPF NRA Sanction Form : Click Here

 

ഈ സൈറ്റ് മുഖേന താഴെ കൊടുത്തവ ലഭിക്കും :

  1. GPF Admission
  2. GPF Authorization (NRA/Closure Sanction Form)
  3. GPF Old Files
  4. GPF Monthly Statement
  5. GPF Annual Statement (Credit Slip)

 

DDO Login -ല്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും Statement, NRA Sanction തുടങ്ങിയവ ലഭിക്കും. (ഇങ്ങനെ ലഭിക്കാൻ PEN Number ന് പകരം DDO Code വെച്ചാണ് Head of Institution ലോഗിൻ ചെയ്യേണ്ടത്.)

 -------------------------------

 

Aided School PF (GAINPF) Site: Click Here