സർക്കാർ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ചുള്ള സ്പഷ്ടീകരണം - Circular 05.06.2024 : Click Here
Leave : പൊതുവായ ചട്ടങ്ങൾ :
- അവധി ഒരു ജീവനക്കാരന്റെ അവകാശമല്ല, അത് സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം അർഹനായ അധികാരിക്കുണ്ട്. (KSR Part I, Rule 65)
- അപേക്ഷകന് മാത്രമേ താൻ അപേക്ഷിച്ച അവധിയുടെ ഇനം ഭേദഗതി ചെയ്യാൻ അവകാശമുള്ളൂ. (KSR Part I, Rule 65 ന്റെ കുറിപ്പ്)
- പൊതു അവധിയോട് ചേർന്നും അവധിയെടുക്കാം.പൊതു അവധി തീർന്നിട്ട് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും.പൊതു അവധി കണക്കിൽ കൂട്ടുന്നതല്ല.
- മെഡിക്കൽ ഗ്രൗണ്ടിൽ അവധിയെടുത്താലും, അവധി ദിവസങ്ങൾ ചേർത്തുള്ള ദിവസങ്ങളിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പോലും പൊതുഅവധി ദിവസങ്ങൾ പരിഗണിക്കില്ല.
- മെഡിക്കൽ അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥൻ ഫിറ്റ് നസ് സർട്ടിഫിക്കറ്റ് നൽകിയേ ജോലിയിൽ പ്രവേശിക്കാവൂ.
- അവധി അനുവദിച്ച ഉദ്യോഗസ്ഥന്റെ അനുവാദം കൂടാതെ അവധിക്കാലം തീരുന്നതിനുമുമ്പ് ജോലിയിൽ പ്രവേശിച്ചു കൂട (KSR Part I, Rule 72(1)
- ആർജ്ജിതാവധി ഒഴിക്കുക (Earned Leave) ഏതൊരു അവധിയും പൂർവ്വകാല പ്രബല്യത്തോടെ മാറ്റി അനുവദിക്കാം (KSR Part I, Rule 76). ആദ്യം അവധി അനുവദിച്ച കാലത്ത് അർഹതയുണ്ടായിരുന്ന മറ്റൊരിനം അവധിയായി മാത്രമേ വച്ചുമാറ്റം പാടുള്ളു.
- Full Time അദ്ധ്യാപകനായിരുന്നപ്പോൾ ആർജ്ജിച്ച യാതൊരവധിയും Part Time അദ്ധ്യാപകനായിരിക്കുമ്പോൾ അനുവദിക്കാൻ പാടില്ല. (B6 (2)
- Leave Without Allowance (LWA): Click Here
- Covid-19 Special Leave: Click Here
- Maternity Leave: Click Here
- Paternity Leave: Click Here
- Special Casual Leave: Click Here
വിവിധ അവധികളെ (Leave) സംബന്ധിച്ചുള്ള ലഘുവിവരങ്ങൾ: Click Here
Leave Without Allowance (LWA)/ Loss of Pay:
----------------------------------------
സർക്കാർ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ചുള്ള സ്പഷ്ടീകരണം - Circular 05.06.2024 : Click Here
- Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification 42/2020 Cancelled. Dated: 16/08/2022: Click Here
Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification 42/2020/Fin. Dated: 30/07/2022 : Click Here (This circular cancelled on 16.08.2022)
No Special Order for Sanction Leave Surrender : Click Here
Maximum 20 Duty Leave for Teachers/Non Teachers in a year: GO(MS)No.55/2016/GEdn Dated: 02.03.2016
Holidays declared by the District Collectors- Attendance of Teachers - Clarification: Click Here