.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

PM Poshan - Noonmeal

Noon meal

 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2024-25 നടത്തിപ്പ് സംബന്ധിച്ച് സ്‌കൂളുകൾക്കും ഉപജില്ല, വിദ്യാഭ്യാസജില്ല, റവന്യു ജില്ലകൾക്കുമുള്ള പൊതുനിർദ്ദേശങ്ങൾ.. - Circular 09.10.2024 : Click Here

2024-25 അധ്യയന വർഷം ആഗസ്റ്റ്‌ മാസം കുട്ടികൾക്ക് മുട്ടയും പാലും വിതരണം ചെയ്ത ഇനത്തിൽ ചെലവായ തുക അനുവദിച്ചു - Order 09.10.2024 : Click Here

 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : ഓണം പ്രമാണിച്ച് പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് 5Kg അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Order 03.09.2024 : Click Here

 സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : ജൂൺ മാസത്തെ പാൽ, മുട്ട വിതരണത്തിനായി ചെലവ് വന്ന തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. - Order 01.08.2024 : Click Here

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : ഉത്തരവ്.. 2024 ജൂണ്‍ മാസത്തെ മെറ്റീരിയൽ കോസ്റ്റ് ഇനത്തിലെ തുക അനുവദിച്ചു - Order 12.07.2024 : Click Here

 സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : പാചകത്തൊഴിലാളികള്‍ക്ക്‌ 2024 മാർച്ച് മാസത്തെ ഓണറേറിയം നൽകുന്നതിനായി തുക റിലീസ് ചെയ്തുകൊണ്ടുള്ള ഉത്തരവ്‌ - 15.06.2024 : Click Here

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : സ്‌കൂളുകൾക്ക് അനുവദിക്കുന്ന മെറ്റീരിയൽ കോസ്റ്റ് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്..- Order 07.06.2024 : Click Here

 സ്കൂളുകളിൽ ജൂൺ 3 മുതൽ തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകണം - 2024-25 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് DGE യുടെ നിർദ്ദേശങ്ങൾ.. : Click Here

  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : 2024 ജനുവരി മാസത്തെ പാചക ചെലവിനത്തിലെ ശേഷിക്കുന്ന തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്‌ - 27.02.2024 : Click Here
  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : സംസ്ഥാനത്ത്‌ ജോലി ചെയ്ത്‌ വരുന്ന പാചകത്തൊഴിലാളികള്‍ക്ക്‌ 2024 ജനുവരി മാസത്തിലെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കാരണ്ടിലേക്ക്‌ ട്രാന്‍സ്കര്‍ ചെയ്ത്കൊണ്ടും ആയത്‌ റിലീസ്‌ ചെയ്തുകൊണ്ടുമുള്ള ഉത്തരവ്‌ - 14.02.2024 : Click Here
  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : പാചകത്തൊഴിലാളികള്‍ക്ക്‌ 2023 ഡിസംബര്‍ മാസത്തിലെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത്‌ റിലീസ്‌ ചെയ്തുകൊണ്ടുമുള്ള ഉത്തരവ്‌ - 29.01.2024: Click Here
  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : 2023-24 അദ്ധ്യയന വര്‍ഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഭാഗവും ആനുപാതികമായുള്ള സംസ്ഥാന വിഹിതവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ടാന്‍സ്ഫര്‍ ചെയ്തു കൊണ്ടും തുക റിലീസ്‌ ചെയ്തുകൊണ്ടുമുള്ള ഉത്തരവ്‌ - 09.01.2024: Click Here


  • സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യും - മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്ക് 2023 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേതനം നൽകുന്നതിനായി പദ്ധതിയ്ക്കുള്ള സംസ്ഥാന അധിക സഹായത്തിൽ നിന്ന് 50.12 കോടി രൂപ സർക്കാർ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി ഇന്ന് മുതൽ (23.8.2023) തന്നെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുൻപായി വിതരണം ചെയ്യുന്നത്. തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബർ 5 ന് മുൻപായി വിതരണം ചെയ്യുന്നതാണ്.

  • സ്കൂൾ പാചക തൊഴിലാളികൾക്കുള്ള ജൂൺ, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിലെ വേതനം അനുവദിച്ചുകൊണ്ടുള്ള DGE ഉത്തരവ് - 22.08.2023: Click Here

 --------------------

  • ഓണം 2023: സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് അർഹതയുള്ള എല്ലാ കുട്ടികൾക്കുമുള്ള (Pre-Primary to Std.8) 5 കിലോഗ്രാം സൗജന്യ അരി ഓണാവധിയ്ക്ക് മുമ്പായി വിതരണം ചെയ്യണമെന്ന് നിർദ്ദേശം - Instructions : DGE Circular 21.08.2023: Click Here
  • ഓണം 2023: സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് അർഹതയുള്ള എല്ലാ കുട്ടികൾക്കും 5 കിലോഗ്രാം വീതം അരി നൽകാൻ ഉത്തരവായി. - Order 19.08.2023: Click Here

 

  • Noonmeal Notice

Sir/Madam,

 സ്‌കൂളുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണം Add ചെയ്യുന്നതിനും റ്റി.സി. വാങ്ങി പോയ കുട്ടികളെ ഒഴിവാക്കുന്നതിനുമായി State Software-ൽ സ്ട്രെങ്ത് അപ്ഡേറ്റ് ചെയ്യുവാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. 2023 ആഗസ്റ്റ് 24 (വ്യാഴം)ന് മുൻപ് പുതിയ സ്ട്രെങ്ത്  എല്ലാ സ്കൂളുകളും State Software-ൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

                  Sd/-
SENIOR ADMINISTRATIVE ASSISTANT,
NOON MEAL SECTION.
DIRECTORATE OF GENERAL EDUCATION,
THIRUVANANTHAPURAM.

  • സ്കൂൾ പാചക തൊഴിലാളികൾക്കുള്ള ജൂൺ, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിലെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ഫണ്ട്‌ ട്രാന്‍സ്ഫര്‍ അനുവദിച്ചുകൊണ്ടും ആയത്‌ റിലീസ്‌ ചെയ്ത്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - Order 27.07.2023: Click Here
  • സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി 2023-24: ഫണ്ട് അനുവദിച്ചു ഉത്തരവായി. - Order 19.06.2023: Click Here

--------------------

  • സ്കൂളിൽ ബാക്കി വരുന്ന അരി കൂടി കുട്ടികൾക്ക്  വിതരണം ചെയ്യാൻ അനുമതി 

വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്..

മാർച്ച് മാസത്തിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ശേഷവും പല സ്കൂളുകളിലും അരി ബാക്കിവരുമെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ഇപ്രകാരം ബാക്കി വരുന്ന അരി കൂടി 5 കിലോഗ്രാം അരിയോടൊപ്പം കുട്ടികൾക്ക് വിതരണം ചെയ്യുവാൻ അനുമതി നൽകുന്നു. ഇത് സംബന്ധിച്ച അടിയന്തിര നിർദ്ദേശം സ്കൂളുകൾക്ക് നൽകേണ്ടതാണ്.

സി എ സന്തോഷ് 

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ)


 


  • സ്കൂൾ കുട്ടികൾക്ക് 5 കിലോ സൗജന്യഅരി - Order: Click Here
  • സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥർ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുകയോ യോഗങ്ങൾ വിളിച്ച് ചേർക്കുകയോ ചെയ്താൽ കർശന നടപടി - DGE Circular. : Click Here 
  • സ്കൂൾ കുട്ടികൾക്ക് 5 കിലോ അരി സൗജന്യം. വിതരണം മാർച്ച് 20 മുതൽ..

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മദ്ധ്യവേനല്‍ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം അരി സൗജന്യമായി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മാർച്ച് 20 മുതൽ സ്‌കൂളുകളിൽ അരി വിതരണം നടക്കും. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയും അതില്‍ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയില്‍ നിന്നും 20 സ്‌കൂളുകള്‍ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകള്‍ തെരഞ്ഞെടുത്താണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

--------------------


  • പരീക്ഷ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാം.. : Circular