.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

LSS, USS Exam 2025


LSS, USS Exam 2025


Registration Link : Click Here | Registration Help
(Registration: Last Date 18/01/2025 Saturday 5PM)

Notification : LSS Exam 2025 | USS Exam 2025

Exam Date: 27/02/2025 Thurdsday


  -------------------------------------

LSS Examination Previous Questions : Click Here

USS Examination Previous Questions (General) Click Here

USS Arabic Model Questions & Previous Questions: Click Here

 -------------------------------------

LSS, USS Exam 2024

 

LSS, USS സ്‌കോളർഷിപ്പ് കുടിശ്ശികയുള്ള നാളിതുവരെ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താത്ത കുട്ടികളുടെയും, 2023-24 വർഷം സ്‌കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെയും വിവരങ്ങൾ പോർട്ടലിൽ  രേഖപ്പെടുത്താൻ നിർദ്ദേശം.. - Circular 30.12.2024 : Circular

Online Data Entry Site Link..>> Click Here (Now Available)

 

------------------

 

 LSS, USS സ്‌കോളർഷിപ്പ് : 27.61 കോടി അനുവദിച്ചു

          വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് - യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചു. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 48 ലക്ഷം രൂപയും കൊല്ലം ജില്ലയിൽ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയിൽ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയിൽ 33.2 ലക്ഷം രൂപയും കോട്ടയം ജില്ലയിൽ 51.1ലക്ഷം രൂപയും ഇടുക്കി ജില്ലയിൽ 20.33ലക്ഷം രൂപയും എറണാകുളം ജില്ലയിൽ 66.88 ലക്ഷം രൂപയും തൃശ്ശൂർ ജില്ലയിൽ 81.96 ലക്ഷം രൂപയും പാലക്കാട് ജില്ലയിൽ 92.6 ലക്ഷം രൂപയും മലപ്പുറം ജില്ലയിൽ.2.08 കോടി രൂപയും കോഴിക്കോട് ജില്ലയിൽ 1.25 കോടി രൂപയും വയനാട് ജില്ലയിൽ 35.6 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 1.38 കോടി രൂപയും കാസർകോട് ജില്ലയിൽ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.

   പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കും. അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യും.


LSS, USS സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ പൂർണമായും ഓൺലൈനായി നൽകിയ എല്ലാ സ്‌കൂളുകളിലും ഒരിക്കൽ കൂടി വെരിഫിക്കേഷൻ നടത്തി  ഓരോ കുട്ടിയുടെയും Verify & Confirm ബട്ടൺ ക്ലിക്ക് ചെയ്യണമെന്ന് പുതിയ നിർദ്ദേശം. : Circular 

Last Date: 17/07/2024 Wednesday, 3.00pm

 ----------------------------

LSS Revaluation Results - 2024 : Click Here (Published..)

 ----------------------------

USS 2024 - Gifted Students List (State wise List): Click Here

(മുകളിലെ  Gifted Students List ലിങ്കിൽ വിദ്യാഭ്യാസ ജില്ലയുടെ പേരാണ് തലക്കെട്ട് നോക്കേണ്ടത്..) 

----------------------------

 

 LSS, USS സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ വിവരശേഖരണം പൂർത്തീകരിച്ച സ്കൂളുകൾക്ക് നൽകിയ വിവരങ്ങളിൽ എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ഇ-മെയിൽ മുഖേന അറിയിക്കാം.. : Circular 

Exam Year, Register Number, Name, LSS/USS, School Mobile Number എന്നിവ dgelssuss@gmail.com എന്ന ഇമെയിലിലേക്ക് ആണ് അയക്കേണ്ടത്.

 

LSS USS സ്കോളർഷിപ്പ് അർഹരായ (2019-20 വർഷം മുതൽ) കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ 22/06/2024ന് മുമ്പ് ഓണ്‍ലൈൻ ആയി നൽകാൻ പ്രധാനധ്യാപകർക്ക് നിർദ്ദേശം.. : Circular | Date Extended to 22/06/2024

 ----------------

 

LSS Revaluation - Registration Link : Click Here (Last Date: 10/05/2024 Friday 2.00pm) | Circular

ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിന്റെ Printout, അപേക്ഷ ഫീസ് (₹200) എന്നിവ സ്കൂൾ HM 13/05/2024 (തിങ്കൾ) 4.00PM മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
(USS-ന് Revaluation ഇല്ല.)

 

 LSS, USS 2024 Result Published - Individual Result - Click Here

LSS, USS 2024: School Wise Result : Click Here

 


Maximum Score:

LSS: 80 (സ്‌കോളർഷിപ്പ് നേടുന്നതിന് 48)

USS: 90 (സ്‌കോളർഷിപ്പ് നേടുന്നതിന് 63)

LSS Exam 2024 Results : AEO Wise Consolidated : Click Here

USS Exam 2024 Results : AEO Wise Consolidated : Click Here

------------------------


USS Exam 2024 : Rectified Answer Key PublishedAnswer Key 


USS Exam 2024 : Provisional Answer Key PublishedAnswer Key | Complaint Form

(പരാതികൾ ഉണ്ടെങ്കിൽ മുകളിൽ കൊടുത്ത നിശ്ചിത ഫോമിൽ നേരിട്ടോ തപാൽ മുഖേനയോ പരീക്ഷാഭവനിൽ സമർപ്പിക്കണം. അവസാന തീയതി: 12.03.2024 ചൊവ്വ 5.00pm)


LSS Exam 2024 മൂല്യനിർണയം സംബന്ധിച്ച നിർദ്ദേശങ്ങൾ - സർക്കുലർ 04.03.2024 : Click Here

 

28/02/2024 ന് നടന്ന LSS, USS പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ഉത്തരസൂചികകളും താഴെ ലിങ്കുകളിൽ ലഭ്യമാണ്...

USS Arabic 2024 - Questions-Set A | Answer Key Set A,B,C,D 

USS Exam 2024 - Questions - : Paper I MM | Paper II MM | Paper I EM | Paper II EM | Arabic | Urdu | Sanskrit

USS Exam 2024 -  Answer Key (All Subjects): Set- A,B,C,D Answer Key

 

LSS Exam 2024 - Questions : Paper I | Paper II | LSS Answer Key: Click Here

 

LSS, USS പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകൾക്ക് 28ന് അവധി : Circular


LSS Exam 2024 - പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 20.02.2024 Click Here

 

LSS, USS Exam 2024 - Hall Ticket Click Here

---------------------------


 

 

USS 2023 - Gifted വിദ്യാർത്ഥികളുടെ ലിസ്റ്റ്  പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചു - List..>> : Click Here