.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Old Orders

 Old Orders

 

  • അറബിക് സാഹിത്യോത്സവം: ഗ്രേസ് മാര്‍ക്ക് അനുവദിച്ചു: GO(MS) No. 88/04/G.Edn. Dated: 23/03/2004. 

  • പ്രൊട്ടക്ഷന്‍- നിബന്ധനകള്‍ : GO(P) No. 178/2002/G.Edn. Dated: 28/06/2002. 

  • ഷിഫ്റ്റ് ഉള്ള സ്കൂളുകളിലെ പിരീഡ് നിര്‍ണയിക്കല്‍ : Circular No. H3-3419/01/DPI. Dated: 07/06/2001

  • തസ്തിക നഷ്ടപ്പെടുമ്പോള്‍ റീ-അഡ്മിഷന്‍ ചെയ്ത കുട്ടികളെ പരിഗണിക്കുന്നു: GO(MS) No. 330/2000/G.Edn. Dated: 05/11/2000

  • Academic Teachers Complex (ATC) - Order : Order No. ASO/38240/2000/DPI Dated: 08.06.2000 / HS Teachers Order / HSS

  • പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ഫുള്‍ടൈം ബെനിഫിറ്റ്: Circular No. H3-K. Dis-80188/88/DPI. Dated: 27/07/1988.  

  •  UP വിഭാഗം തസ്തിക നഷ്ടപ്പെടുത്താതെയുള്ള HSA നിയമനം: GO(P) No. 36/82/G.Edn. Dated: 30/03/1982

  • പാര്‍ട്ട് ടൈം തസ്തിക ഫുള്‍ടൈം ആക്കുന്നതിന്റെ തിയ്യതി നിശ്ചയിക്കല്‍ : GO(MS) No. 50/79/G.Edn. Dated: 29/03/1979

  • LPS തസ്തിക നിലനില്‍ക്കാനുള്ള ശരാശരി എണ്ണം: GO(P) No. 97/77/G.Edn. Dated: 05/05/1977