.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Annual Examination Details.. | Previous Exam Questions & Model Questions.. | SCERT Model Questions .. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Image, PDF Resize Help

Image, PDF Resize Help

 

SPARK PDF Compressor :

സ്പാർക്കിൽ (SPARK) സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ്സും മറ്റ് രേഖകളും സ്പാർക്കിൽ അപ്‌ലോഡ് ചെയ്യുമ്പോൾ സൈസ് കുറയ്ക്കാനും അക്ഷരങ്ങളുടെ ക്ലാരിറ്റി നിലനിർത്താനും ഉപകരിക്കുന്നു...
SPARK ആവശ്യങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ലിങ്ക്:
🔗 https://pdf.rubundroid.com

പ്രത്യേകതകൾ:
🔸 ഓരോ പേജും ഓട്ടോമാറ്റിക് ആയി സ്പാർക്കിന് അനുയോജ്യമായ രീതിയിൽ കംപ്രസ്സ് ചെയ്യും.
🔸 മൊത്തം സൈസ്  കൂടുതല്‍ ആയാല്‍ കൃത്യമായ മുന്നറിയിപ്പ് നൽകും.
🔸 Magic Mode / B&W Mode: സൈസ് കുറഞ്ഞാലും അക്ഷരങ്ങളുടെ ക്ലാരിറ്റി ഒട്ടും നഷ്ടപ്പെടില്ല!
🔸 പൂർണ്ണമായും സുരക്ഷിതം (നിങ്ങളുടെ ഫോണിലോ/സിസ്റ്റത്തിലോ വെച്ച് തന്നെയാണ് ഫയലുകൾ പ്രോസസ്സ് ചെയ്യുന്നത്, ഡാറ്റകൾ പുറത്തേക്ക് പോകുന്നില്ല).
🔸 മൊബൈലിലും കമ്പ്യൂട്ടറിലും ഒരു ആപ്പ് പോലെ എളുപ്പത്തിൽ ഉപയോഗിക്കാം.

വലിയ സ്കാൻ ചെയ്ത ഫയലുകൾ പോലും നിമിഷനേരം കൊണ്ട് SPARK-Ready ആക്കി മാറ്റാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക:
🔗 https://pdf.rubundroid.com

---------------------------

Photo Resize in Ubuntu - Help Video :

---------------------------

Reduce Size of Image File - Online Link : Click Here

Reduce Size of PDF File - Online Link : Click Here

Merge Image Files to Pdf:  Click Here

Convert a file to Other Formats: Click Here

 ---------------------------