വിവിധ ജില്ലകളിലെ HST ഇംഗ്ലീഷ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ പരാതി പ്രകാരം കോടതി ഉത്തരവ് പുറപ്പെടുവിച്ചത് പാലിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് - Order 04.11.2024 : Click Here
തസ്തിക നിര്‍ണ്ണയം 2024-25: സർക്കാർ /എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷിനെ ഭാഷയായി പരിഗണിച്ചു കൊണ്ട് പിരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - Circular 03.10.2024 : Click Here
തസ്തിക നിര്‍ണ്ണയം 2024-25: സർക്കാർ /എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷിനെ ഭാഷയായി പരിഗണിച്ചു കൊണ്ട് പിരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - Govt. Order 26.09.2024 : Click Here
Staff Fixation 2023-24: അധിക തസ്തികകൾ അനുവദിച്ച 23.08.2024-ലെ ഉത്തരവ് പ്രകാരം 2023-24 വർഷത്തെ തസ്തിക നിർണയ ഉത്തരവ് 'സമന്വയ' വഴി അടിയന്തിരമായി പുതുക്കി നൽകാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.. - Circular 25.08.2024 : Click Here
Staff Fixation 2023-24: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Order 23.08.2024 : Click Here
--------------------
Staff Fixation Order 2024-25 - Samanwaya: Click Here
മുകളിലെ ലിങ്കില്‍ Login ചെയ്ത് കയറിയാല്‍ 2024-25 എന്ന് സെലക്ട് ചെയ്യുക. അതില്‍ പുതിയ Fixation ഓർഡർ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കില്‍ Download ചെയ്യാവുന്നതാണ്.
(അനുവദിച്ച തസ്തികകള്‍ കൃത്യമാണോ എന്ന് നോക്കുക. എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതാത് AEO/DEO ഓഫീസില്‍ ഉടന്‍തന്നെ ബന്ധപ്പെടുക.)
തസ്തിക നിര്‍ണ്ണയം 2024-25: പിരീഡ് അടിസ്ഥാനത്തിൽ HST English തസ്തിക അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ - 20.07.2024 : Click Here
--------------------
2024-25 അധ്യയന വർഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ - Circular 04.07.2024 : Click Here
തസ്തിക നിർണയം 2024-25 : 2024-25 വർഷം നടത്തിയ തസ്തിക നിർണയ പ്രകാരം തസ്തിക നഷ്ടപ്പെട്ടതും സംരക്ഷണത്തിന് അർഹത ഉള്ളതുമായ ജീവനക്കാരുടെ പുനർവിന്യാസവും അദ്ധ്യാപക ബാങ്ക് നവീകരണവും സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ.. - Circular 29.06.2024 : Click Here
തസ്തിക നിർണയം 2024-25 : ഇന്‍വാലിഡ് UID കേസുകള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരം KITE ഓഫീസിൽ ജൂണ്‍ 28,29 തിയ്യതികളിൽ നേരിട്ട് ഹാജരാകണം - Circular 28.06.2024 : Click Here
തസ്തിക നിർണയം 2024-25 : ഇന്‍വാലിഡ് UID കേസുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular 20.06.2024 : Click Here
തസ്തിക നിർണയം 2024-25: 16/06/2024, 17/06/2024 എന്നീ ദിവസങ്ങളിൽ 'സമന്വയ' സൈറ്റിൽ തസ്തിക നിർണയ പ്രൊപോസലുകൾ Confirm ചെയ്യാൻ കഴിയാത്തവർക്ക് യഥാക്രമം 18/06/2024, 19/06/2024 എന്നീ തീയതികളിൽ കൂടി സൗകര്യം ഏർപ്പെടുത്തി.. - Letter 14.06.2024 : Click Here | Letter13.06.2024തസ്തിക നിർണയം : 2024-25 വർഷം മുതൽ KER Chapter XXIII, Rule 12 ൽ വരുത്തിയ ഭേദഗതി അനുസരിച്ച് തസ്തിക നിർണയം സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച സർക്കുലർ. ('സമന്വയ' സൈറ്റിൽ തസ്തിക നിർണയ പ്രൊപോസലുകൾ Confirm ചെയ്യാൻ ഓരോ ജില്ലകളിലെയും സ്കൂളുകൾക്ക് വ്യത്യസ്ത ദിവസങ്ങൾ ക്രമീകരിച്ചു.) - Letter 13.06.2024 : Click Here
2024-25 അധ്യയന വർഷത്തെ 6th Working Day കണക്കെടുപ്പ് സംബന്ധിച്ച സർക്കുലർ. - Circular 06.06.2024 : Click Here
2024-25 അധ്യയന വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ. - Circular 30.05.2024 : Click Here
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 2024-25 അധ്യയന വർഷത്തെ തസ്തിക നിർണയം സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉത്തരവ് - Order 09.05.2024 : Click Here
------------------
Staff Fixation 2023-24:
Staff Fixation 2023-24: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Order 23.08.2024 : Click Here
ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 അധ്യയന വർഷത്തെ തസ്തിക നിർണയ മാനദണ്ഡങ്ങൾ - ഉത്തരവ് 16.03.2024 : Click Here
ഹൈസ്കൂൾ
വിഭാഗത്തിൽ ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് മറ്റു ഭാഷ വിഷയങ്ങൾക്ക്
അനുവദിക്കുന്ന അതേ രീതിയിൽ പീരിയഡ് അടിസ്ഥാനത്തിൽ തസ്തികകൾ അനുവദിക്കാൻ
സർക്കാർ തീരുമാനം : Click Here
2023-24 വർഷത്തെ തസ്തിക നിർണയ ഫയലുകളുടെ പരിശോധനയ്ക്ക് സമയ പരിധി നിശ്ചയിച്ചു. - സർക്കുലർ: Click Here
Staff Fixation 2023-24: ഇതിനകം പൂർത്തിയാകാത്ത സ്‌കൂളുകളിലേത് സെപ്റ്റംബർ 8-നകം തസ്തിക നിർണയ ഉത്തരവ് പുറപ്പെടുവിക്കാൻ AEO/DEOമാർക്ക് നിർദ്ദേശം. Invalid UID, EID, ഡിക്ലറേഷൻ എന്നിവ പരിഹരിച്ചു നൽകണമെന്ന അപ്പീൽ ഹർജികൾ തീർപ്പാക്കാൻ DDE-മാർക്ക് നിർദ്ദേശം നൽകി. - DGE സർക്കുലർ 26.08.2023 : Click Here
തസ്തിക നിർണ്ണയം 2023-24 : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും പ്ലാന്‍ ഫണ്ടും മറ്റ് ഫണ്ടുകളുപയോഗിച്ചും സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുന്ന സ്കൂളുകളിലെ തസ്തിക നിർണ്ണയം സംബന്ധിച്ച സർക്കുലർ - 18.08.2023 : Click Here
Updated Staff Fixation Order 2023-24 - Samanwaya: Click Here
മുകളിലെ ലിങ്കില്‍ Login ചെയ്ത് കയറിയാല്‍ 2023-24 എന്ന് സെലക്ട് ചെയ്യുക. അതില്‍ പുതിയ Fixation ഓർഡർ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കില്‍ Download ചെയ്യാവുന്നതാണ്.
(അനുവദിച്ച തസ്തികകള്‍ കൃത്യമാണോ എന്ന് നോക്കുക. എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതാത് AEO/DEO ഓഫീസില്‍ ഉടന്‍തന്നെ ബന്ധപ്പെടുക.)2023-24 അധ്യായന വര്‍ഷത്തെ തസ്തികനിര്‍ണ്ണയം : സ്കൂൾ കെട്ടിടങ്ങളുടെ ഉയരക്കുറവ് ഇളവ് - DGE സർക്കുലർ 20.08.2023 : Click Here
2023-24 അധ്യായന വര്‍ഷത്തെ തസ്തികനിര്‍ണ്ണയം, അധ്യാപക/അനധ്യാപക ബാങ്ക് നവീകരണം, സംരക്ഷിത ജീവനക്കാരുടെ പുനര്‍ വിന്യാസം എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - DGE സർക്കുലർ 07.08.2023 : Click Here
ഈ അധ്യായന വർഷത്തെ (2023-24) തസ്തിക നിർണയവുമായി ബന്ധപ്പെട്ട് Govt./Aided സ്കൂളുകളിലെ പ്രധാനധ്യാപകർ സമന്വയ മുഖേന സമർപ്പിക്കേണ്ട പ്രൊപ്പോസൽ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ. - DGE സർക്കുലർ 31.07.2023 : Click Here | സർക്കുലറിൽ ഭേദഗതി 01.08.2023 : Click Here
Samanwaya Online Software Link : Click Here
Samanwaya - Help File : Click Here
PDF Merge: Click Here
2022-23 അധ്യായന വർഷത്തിലെ അധിക ഡിവിഷനും തസ്തികയും പുനഃക്രമീകരിച്ച ഉത്തരവ് വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും 05.08.2023നകം തന്നെ നൽകുന്നതിന് DGEയുടെ കർശന നിർദ്ദേശം - സർക്കുലർ 30.07.2023 : Click Here
ചില AEO/DEO-മാർ ഇതിനകം തന്നെ അനുവദിച്ചു നൽകിയത് സമന്വയയിൽ അപ്ഡേറ്റ് ആയിട്ടുണ്ട്. താഴെയുള്ള Samanwaya ലിങ്കിൽ ക്ലിക്ക് ചെയ്ത് Login ചെയ്യുക.
Staff Fixation 2022-23 : കുട്ടികളുടെ എണ്ണത്തിന്റെ കണക്കുകൾ ഉൾപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ (Dated: 19/07/2022) : Click Here
2022-23 അധ്യായന വർഷത്തിലെ അധിക തസ്തിക അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് അനുസരിച്ച് 01/10/2022 മുതൽ നിയമനാംഗീകാരം നൽകാനും, സർക്കാർ സ്‌കൂളുകളിലെ പോസ്റ്റുകൾ PSC ക്ക് റിപ്പോർട്ട് ചെയ്യാനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിക്കൊണ്ടുള്ള സർക്കുലർ 07.07.2023 : Click Here
തസ്തിക നിർണ്ണയം 2022-23: അധിക തസ്തിക അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് - GO 07.07.2023 : Click Here
-------------------------
തസ്തിക നിർണ്ണയം 2022-23 പൂർത്തിയായി. ശുപാർശ ധനവകുപ്പിന് കൈമാറി.
തിരുവനന്തപുരം: 2022–23 അധ്യായന വർഷത്തെ സ്കൂൾ തസ്തിക നിർണയം പൂർത്തിയായി. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയ്ഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്.
ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ് - 62 തസ്തികകൾ. HST: സർക്കാർ – 740, എയ്ഡഡ് -568. UPST: സർക്കാർ – 730, എയ്ഡഡ് – 737 LPST: സർക്കാർ -1086, എയ്ഡഡ്- 978
LP, UP സ്കൂളുകളിലെ മറ്റു തസ്തികകൾ: സർക്കാർ – 463, എയ്ഡഡ്- 604.
2019–20 അധ്യായനവർഷം അനുവദിച്ചു തുടർന്നു വന്നിരുന്നതും 2022–23 അധ്യായനവർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ : സർക്കാർ – 1638, എയ്ഡഡ് - 2925. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടികൾ ഊർജ്ജിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
----------------------------
- തസ്തിക നിർണ്ണയം 2022-23 : സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക നഷ്ടം സംഭവിക്കുന്ന അധ്യാപക-അനധ്യാപകരെ (1:40) നിലനിർത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് - Click Here | Letter to Edn Officers
- തസ്തിക നിർണ്ണയം 2022-23 : സ്‌കൂളുകളിൽ അധിക തസ്തികകളുടെ ഹയർ വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള അവസാന തിയ്യതി 2022 ഡിസംബർ 15 വരെയാക്കി നീട്ടി.: Circular
- തസ്തിക നിർണ്ണയം 2022-23 : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും പ്ലാന്‍ ഫണ്ടും മറ്റ് ഫണ്ടുകളുപയോഗിച്ചും സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുന്ന സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയ ഫയൽ റീസെറ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് DGE യുടെ നിർദ്ദേശം - സർക്കുലർ 03/10/2022 : Click Here
- തസ്തിക നിർണ്ണയം 2022-23 : അധിക ഡിവിഷൻ/തസ്തിക അനുവദിക്കേണ്ട സ്കൂളുകളില്‍ ഹയർ വെരിഫിക്കേഷൻ വിസിറ്റ് നടത്തുന്നത് സംബന്ധിച്ചുള്ള DGE-യുടെ സർക്കുലർ - 19/09/2022 : Click Here
Teachers Bank 2022-23: Click Here
- തസ്തിക നിർണ്ണയം 2022-23 : Teachers Bank - സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം - Circular 24.08.2022: Click Here
- തസ്തിക നിർണ്ണയം 2022-23 : പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളുമുപയോഗിച്ചും
നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന സർക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍
2019-20 വർഷത്തെ തസ്തികകൾ തുടരുന്നതിനാവശ്യമായ കുട്ടികൾ ഈ വർഷം
ഉണ്ടെങ്കില്‍ അത്തരം സ്കൂളുകളില്‍ 2019-20 വർഷത്തെ തസ്തിക നിർണ്ണയം തുടരാൻ അനുമതി നൽകി - ഉത്തരവ്: Click Here
- തസ്തിക നിർണ്ണയം 2022-23 : 6th Working Day കുട്ടികളുടെ വിവരങ്ങള്‍ തെറ്റി നൽകിയത് കാരണം തസ്തിക നഷ്ടപ്പെട്ട കേസില്‍ പരിശോധനക്ക് ശേഷം തസ്തിക നിർണയ ഉത്തരവ് പരിഷ്കരിച്ചു നല്‍കാൻ DDE-മാർക്ക് നിർദ്ദേശം - Circular 23/08/2022: Click Here
(തെറ്റ് വരുത്തിയ HM-മാരിൽ നിന്നും വിശദീകരണം വാങ്ങി ചട്ടപ്രകാരമുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം)
------------------------------------
- തസ്തിക നിർണ്ണയം 2022-23 - പുതിയ സമയക്രമം (Dated: 12/08/2022): Click Here
- തസ്തിക നിർണ്ണയം 2022-23 - DGE പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ (Dated: 05/08/2022): Click Here
- 2022-23 വർഷത്തെ തസ്തിക നിർണ്ണയം - 20/08/2022 വരെ നീട്ടിക്കൊണ്ട് DGE പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (Dated: 01/08/2022): Click Here
- തസ്തിക നിർണ്ണയം 2022-23 സംബന്ധിച്ച് DGE പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ (Dated: 19/07/2022) (കുട്ടികളുടെ എണ്ണത്തിന്റെ കണക്കുകൾ ഉൾപ്പെടെ): Click Here
------------------------------------
സമന്വയ - തസ്തിക നിർണയം സോഫ്റ്റ്‌വെയർ
2019-20 അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാലയങ്ങളിലെയും തസ്തിക നിർണയവും എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരവും പൊതുവിദ്യാഭ്യാസ വകുപ്പ് KITE മുഖേന നടപ്പാക്കുന്ന സമന്വയ എന്ന ഓൺലൈൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രവർത്തനങ്ങളുമായി സ്‌കൂൾ അധികൃതർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരണമാണ് താഴെയുള്ള ലിങ്കിലുള്ളത്..