.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Higher Secondary Exam

Higher Secondary Examination


 

 

 Higher Secondary 2nd Term Exam Timetable 2024-25 : Click Here

 

Higher Secondary (Plus1 & Plus2) Exam Portal : Click Here

ഹയർ സെക്കൻററി പരീക്ഷകളുടെ ഫീസ്  ഒടുക്കേണ്ട അവസാന തീയതി നീട്ടി 

2025 മാർച്ചിൽ നടക്കുന്ന ഹയർ സെക്കൻററി പരീക്ഷകളുടെ ഫീസ് പിഴ കൂടാതെ ഒടുക്കേണ്ട അവസാന തീയതി 18/11/2024 വരെയായും 20 രൂപ ഫൈനോടു കൂടി പരീക്ഷാ ഫീസ് ഒടുക്കേണ്ട അവസാന തീയതി 20/11/2024 വരെയായും 20 രൂപ ഫൈനോടൊപ്പം ദിനം പ്രതി 5 രൂപ ഫൈനോടു കൂടി പരീക്ഷാ ഫീസ് ഒടുക്കേണ്ട അവസാന തീയതി 23/11/2024 വരെയായും 600 രൂപ സൂപ്പർ ഫൈനോടു കൂടി പരീക്ഷാ ഫീസ് ഒടുക്കേണ്ട അവസാന തീയതി 28/11/2024 വരെയായും ദീർഘിപ്പിച്ചിരിക്കുന്നു.
Circular

 ഹയർ സെക്കന്ററി (Plus1 & Plus2) പരീക്ഷ 2025 : Notification |

Plus1 Exam Timetable | Plus2 Exam Timetable

 

 ഹയർ സെക്കന്ററി രണ്ടാം വർഷ (Plus2) First Term Exam Timetable 2024-25 : Click Here

 

 ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികളുടെ സ്കൂൾമാറ്റം/പുനഃപ്രവേശനം സംബന്ധിച്ച സർക്കുലർ - 27.05.2024 : Click Here


Plus 1 Exam Result 2024: Click Here

  • Plus 1 Revaluation / Scrutiny / Photocopy - Circular
  • Application : Last Date: 04/06/2024 Tuesday

നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം അവസാന തിയ്യതിക്ക് മുമ്പായി പരീക്ഷ എഴുതിയ സ്കൂൾ Principal നെ ഏൽപ്പിക്കണം.
(Fee: Revaluation= 500, Scrutiny = 100, Photocopy = 300)

 

Plus 2 Exam 2024:

  • Revaluation / Scrutiny / Photocopy - Circular

  • Application : Last Date: 14/05/2024 Tuesday

നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം അവസാന തിയ്യതിക്ക് മുമ്പായി പരീക്ഷ എഴുതിയ സ്കൂൾ Principal നെ ഏൽപ്പിക്കണം. സ്കൂളിൽ ആണ് അതിന്റെ ഫീസ് അടക്കേണ്ടത്. (ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്ക്  Revaluation, Scrutiny എന്നിവ ഉണ്ടായിരിക്കുന്നതല്ല.)

 (Fee- പേപ്പർ ഒന്നിന് : Revaluation= 500, Scrutiny = 100, Photocopy = 300)

 

Plus 2 Exam 2024 - SAY/Improvement Exam :

SAY/Improvement പരീക്ഷ ജൂൺ 12 മുതൽ 20 വരെ . 

മെയ് 15 വരെ പരീക്ഷയ്ക്ക് സ്കൂളിൽ അപേക്ഷ നൽകാം.. Circular & Timetable

 

SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് - 25.04.2024 : Click Here

 

Plus2 Exam 2024 - Results Link: Click Here 


HSE Plus1 & Plus2 Exam March 2024 - Timetable:  Click Here

VHSE Plus1 & Plus2 Exam March 2024 - Timetable:  Click Here

Plus1 & Plus2 Exam 2024 - Model Exam Timetable:  Click Here

 

Plus1 & Plus2 Public Exam - Previous Question Papers:  Click Here

 

Plus1 & Plus2 Exam March 2024 - Notifcation:  Click Here

---------------
 

HSE (+1,+2) Second Term Exam (December 2023) Timetable: Click Here

---------------

ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 അധ്യായന വർഷത്തെ തസ്തിക നിർണയ മാനദണ്ഡങ്ങൾ - ഉത്തരവ് 16.03.2024 : Click Here

 +2 വിദ്യാർഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ, പരീക്ഷ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ സ്കൂളിൽ ഹാജരാകണമെന്നും പരീക്ഷ നടത്തിപ്പിനെ ബാധിക്കാത്ത തരത്തിൽ +1 കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കണമെന്നും DGE - DGE Circular: Click Here

Plus One Improvement/Supplimentary Examination:

Exam Date: 09/10/2023 to 13/10/2023

Revised Timetable: Click Here

 

Exam Notification: Click Here


----------------------------------------------
 

 HSE  Exam 2023: ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് സ്‌കൂളുകളിൽ നിന്നും ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സമയം മെയ് 3 വരെ നീട്ടി - Circular:  Click Here

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ : 26.04.2023 ലെ ഉത്തരവില്‍ ഭേദഗതി വരുത്തിയ ഉത്തരവ്  - Govt. Order 25.07.2023: Click Here

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഇനി മുതൽ മാർച്ചിലെ പരീക്ഷയോടൊപ്പം നടത്താൻ അനുമതി - Govt. Order 26.04.2023: Click Here

 --------------------------

Gace Mark Orders:

SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് - 25.04.2024 : Click Here

  • NCC കേഡറ്റുമാർക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിച്ചു. ഉത്തരവ് - 01.08.2023 : Click Here
  • SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ചു. ഉത്തരവ് - 15.05.2023 : Click Here
  • SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് പരിഷ്കരിച്ച 20.04.2023 ലെ ഉത്തരവിൽ വിട്ടുപോയത് കൂട്ടിച്ചേർത്തുകൊണ്ടുള്ള ഉത്തരവ് -  10.05.2023 : Click Here
  • HSE, VHSE Exam 2023: 2022-23 വർഷം സ്പോർട്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ - സർക്കുലർ 25.04.2023: Click Here
  •  SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് - 20.04.2023: Click Here

  --------------------------

 

  • HSE (+1,+2) Public Exam (March 2023) - Timetable: Click Here
  • HSE (+1,+2) Public Exam (March 2023) - Notification: Click Here

 

-------------------------


 

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ച് SSLC, പ്ലസ്‌ടു (HSE,VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ (Govt./Aided) പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു - Details..>> : Click Here

------------------------
 

Plus2 Focus Area: Click Here

 

HSE Portal..>> : Click Here