സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കുമുള്ള ഒട്ടേറെ വിഭവങ്ങൾ ഒരു കുടക്കീഴില്‍..
ഉത്തരവുകൾ അന്വേഷിച്ചു ഇനി സമയം കളയേണ്ട.. നമുക്ക് ആവശ്യമുള്ളത് വളരെ വേഗത്തില്‍ സ്വന്തമായി തന്നെ ഇതില്‍ നിന്നും എടുക്കാനാകും..
മുകളില്‍ കാണുന്ന (Move to...) എന്ന കറുത്ത ബോക്സില്‍ ക്ലിക്ക് ചെയ്തു നോക്കൂ.. അതില്‍ നമുക്ക് ആവശ്യമുള്ള ഏതെങ്കിലും ഒരു പേജില്‍ ക്ലിക്ക് ചെയ്ത് 2 സെക്കന്റ് വെയ്റ്റ് ചെയ്യുക. ശേഷം ആ പേജ് തുറന്നുവരുന്നതാണ്.
എല്ലാ പേജിലും (Move to...) എന്ന ബോക്സ് ഇങ്ങനെ കാണാനാകും. എല്ലാ പേജില്‍ നിന്നും അതില്‍ കാണുന്ന ഏത് പേജിലേക്കും എത്താൻ കഴിയും. എല്ലാ പേജിലും അതാത് സമയത്തെ Live Updation ആയിരിക്കും.
കൂടുതൽ സഹായത്തിനായി വീഡിയോ കാണാം..
(NB: Mobile View- ൽ ആണ് മുകളിൽ കൊടുത്ത പോലെ കാണാൻ കഴിയുക. നിങ്ങളുടെ മൊബൈലിൽ മുകളിൽ കാണിച്ച പോലെ കാണാൻ സാധിക്കുന്നില്ല എങ്കിൽ അത് Desktop View ആയിരിക്കും. അത് Mobile View ആക്കി മാറ്റാൻ സാധിക്കും.
--------------------------------------
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും..
- അറിയിപ്പുകൾ
- ജനറൽ അറിയിപ്പുകൾ
- പുതിയ സർക്കാർ ഉത്തരവുകൾ
- പഴയ സർക്കാർ ഉത്തരവുകൾ
- അധ്യാപകർക്കുള്ള റിസോഴ്സുകള്‍
- etc.
വിദ്യാർത്ഥികള്‍ക്ക്..
- ജനറൽ അറിയിപ്പുകൾ
- റിസോഴ്സുകള്‍
- മുൻവർഷങ്ങളിലെ പരീക്ഷ ചോദ്യപ്പേപ്പറുകൾ
- പരീക്ഷാ പരിശീലനങ്ങൾ
- പരീക്ഷാ അറിയിപ്പുകള്‍
- പരീക്ഷാഫലങ്ങള്‍
- +1 അഡ്മിഷൻ അറിയിപ്പുകൾ
- ഓണ്‍ലൈൻ ക്വിസ് മത്സരങ്ങൾ
- etc.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള പുതിയ അറിയിപ്പുകൾ, ജനറൽ അറിയിപ്പുകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ ഉടൻ തന്നെ നിങ്ങളുടെ Mobile Phone-ൽ ലഭിക്കാൻ
Al Makthab ന്റെ ഏതെങ്കിലും ഒരു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക : Click Here