വിദ്യാഭ്യാസ കലണ്ടർ
സ്കൂൾ പ്രവൃത്തി ദിവസങ്ങൾ - പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം..
കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അക്കാദമിക കലണ്ടർ സമഗ്രപഠനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി പൊതുജനങ്ങളിൽ നിന്നും അഭിപ്രായം രൂപീകരണം നടത്തുന്നു.
നിലവിലെ സ്‌കൂൾ പ്രവൃത്തി ദിവസങ്ങളെ സംബന്ധിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുന്നതിനുള്ള ചോദ്യാവലി താഴെ ലിങ്കിൽ നൽകിയിരിക്കുന്നു. 2025 മാർച്ച് 25 വരെ പ്രസ്‌തുത വിഷയം സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്..
SCERT ചോദ്യാവലി ലിങ്ക് ..>> Click Here
Public Holidays 2025 : Click Here
--------------
വിദ്യാഭ്യാസ കലണ്ടർ 2024-25
വിദ്യാഭ്യാസ കലണ്ടര്‍ 2024-25 സംബന്ധിച്ച സർക്കാർ ഉത്തരവ് ബഹു.ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാരിൽ നിന്നും അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഇനിയുള്ള ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കില്ല. - DGE Circular 13.08.2024 : Click Here
വിദ്യാഭ്യാസ കലണ്ടറിലെ അശാസ്ത്രീയ : സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. : Judgement Order 01.08.2024
(1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ..)
- ജൂൺ 15, 22, 29 (June.15 Cluster Training Postponed to June 29)
- ജൂലൈ 20, 27 (July.20: Cluster Training)
- ആഗസ്ത് 17, 24, 31
- സെപ്റ്റംബർ 7, 28
- ഒക്ടോബർ 5, 26 (Oct.26: Cluster Training)
- നവംബർ 2, 16, 23, 30 (Nov.16: Cluster Training)
- ഡിസംബർ 7
- ജനുവരി 4, 25 (Jan.25: Cluster Training)
- ഫെബ്രുവരി 1,15, 22 (Feb.15: Cluster Training)
- മാർച്ച് 1, 15, 22
(ശനിയാഴ്ച
പ്രവർത്തിദിനമായ ആഴ്ചയിൽ പൊതു അവധി ദിനം ഉണ്ടെങ്കിൽ ആ അവധി ദിനത്തിലെ
ടൈംടേബിൾ പ്രകാരമാണ് പ്രകാരമാണ് ശനിയാഴ്ച പ്രവർത്തിക്കേണ്ടത്. 6 പ്രവർത്തി
ദിനങ്ങൾ വരുന്ന ആഴ്ചകളിലെ ശനിയാഴ്ചകളിൽ ആദ്യത്തേതിൽ തിങ്കൾ, രണ്ടാമത്തേതിൽ
ചൊവ്വ എന്ന ക്രമത്തിൽ ടൈംടേബിൾ നിശ്ചയിക്കേണ്ടത്. : Circular)
Education Calendar 2024-25 :


----------------
Govt. Calendar 2025 :
Govt. Calendar 2025 - PDF : Click Here
15/06/2024 ശനി ക്ലസ്റ്റർ പരിശീലനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. 15/06/2024 ശനി സംസ്ഥാനത്തെ സ്‌കൂളുകൾക്ക് (1 മുതൽ 10 വരെ ക്ലാസ്സുകൾ)
പ്രവൃത്തിദിവസം ആയിരിക്കുമെന്ന് DGE അറിയിച്ചു. - Circular 14.06.2024 : Click Here
Holidays 2023 : Click Here
- VHSE യിലെ പ്രവൃത്തിദിനങ്ങൾ ആഴ്ചയില്‍ 5 ദിവസമാക്കി പുനഃക്രമീകരിച്ചുകൊണ്ട് ഉത്തരവായി: Click Here
- 3/12/2022ന് ശനിയാഴ്ച സ്‌കൂളുകൾക്ക് അവധി. വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള ഡിസംബർ 3 ലെ പ്രവൃത്തി ദിവസം 2023 ജനുവരി 7 ലേക്ക് മാറ്റി : DGE Circular
---------------------------------------
Govt. Calendar 2024 - PDF : Click Here
Govt. Calendar 2023 - PDF : Click Here
Education Calendar 2023-24 - PDF : Click Here
Govt. Calendar 2022 - PDF1 : Click Here
Govt. Calendar 2022 - PDF2 : Click Here
Education Calendar 2022-23 - PDF : Click Here