Daily Wages Appointment
SIR 2025 ഡ്യൂട്ടിയിൽ ഉള്ള ബൂത്ത് ലെവൽ ഓഫീസർ (BLO)-മാർക്ക് പകരമായി ദിവസവേതന അധ്യാപകരെ നിയമിക്കാം... - Circular 06.11.2025 : Click Here
സർക്കാർ, എയ്ഡഡ് സ്കൂൾ ദിവസവേതന അധ്യാപകർക്ക് 31/12/2025 വരെ അലോട്ട്മെന്റ് ഇല്ലാതെ തന്നെ വേതനം നൽകാൻ നിർദ്ദേശം... - Circular 27.10.2025: Click Here
സർക്കാർ / എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു കൊണ്ടുള്ള സർക്കുലർ.. - Circular 17.09.2025: Click Here
സർക്കാർ, എയ്ഡഡ് സ്കൂൾ ദിവസവേതന അധ്യാപകർക്ക് അലോട്ട്മെന്റ് ഇല്ലാതെ തന്നെ ഒക്‌ടോബര്‍ മാസം വരെ വേതനം നൽകാൻ നിർദ്ദേശം... - Circular 29.07.2025: Click Here
2025-26 അധ്യായന വർഷത്തിൽ സർക്കാർ / എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപക നിയമന മാനദണ്ഡങ്ങൾ.. - Circular 16.07.2025: Click Here
Daily Wage Order - 2025-26:
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള Govt., Aided സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികകളിലെ താൽകാലിക നിയമനം ഉത്തരവ്.
For Govt. School : Click Here
For Aided School : Click Here
---------------------------------------------
Teachers Qualifications .. >>: Click Here
---------------
2024-25 അധ്യയന വര്‍ഷത്തെ എയ്ഡഡ് സ്കൂളുകളിലെ ദിവസവേതനാടിസ്ഥാനത്തിലെ താത്കാലിക നിയമനം - സ്പഷ്ടീകരണം.. - Circular 24.01.2025: Click Here
2024-25 വർഷത്തെ എയ്ഡഡ് സ്കൂൾ ദിവസവേതന നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം.. - Circular 05.12.2024: Click Here
ദിവസ വേതന നിയമനത്തിന് ഉയർന്ന പ്രായപരിധി (56 വയസ്സ് വരെ) ഉത്തരവിന് മുൻകാല പ്രാബല്യം നൽകുന്നത് സംബന്ധിച്ച സ്പഷ്ടീകരണം.. - 22.11.2024: Click Here
- സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നത് വരെ സ്കൂൾ തുറക്കുന്ന തീയതി മുതൽ DailyWage നിയമനം നടത്തുന്നതിന് അനുമതി നൽകിയ 08.06.2022-ലെ ഉത്തരവ് എല്ലാ
അധ്യയന വർഷത്തേക്കും ബാധമാക്കി.. - Govt. Order 12.06.2023: Click Here | GO 08.06.2022
- ഹയർ സെക്കന്ററി സ്‌കൂളുകളിൽ 56 വയസ്സ് വരെയുള്ളവരെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാം. കൂടുതൽ നിർദ്ദേശങ്ങൾ - സർക്കുലർ 20.10.2023: Click Here
- സസ്പെൻഷൻ കാരണം ഒഴിവുള്ള കാലയളവിൽ Daily Wage അധ്യാപകരെ നിയമിക്കാം - ഉത്തരവ് 18.10.2023: Click Here
എയ്ഡഡ് സ്‌കൂളുകളിൽ മാനേജമാർ നടത്തുന്ന സസ്‌പെൻഷൻ ആവശ്യമുള്ളതല്ലെന്ന് വിദ്യാഭ്യാസ ഓഫീസർമാർക്ക് ബോധ്യപ്പെടുന്നപക്ഷം സസ്പെന്റ് ചെയ്യപ്പെടുന്ന ജീവനക്കാരന്റെ ശമ്പള ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മാനേജരിൽ നിന്നും ഈടാക്കാവുന്നതാണ്.
- താൽക്കാലിക ജീവനക്കാരുടെ (പൊതുവിദ്യാഭ്യാസ വകുപ്പ്) SPARK ID അംഗീകരിക്കുന്നതിന് അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് (DEO) ചുമതല നൽകി - ഉത്തരവ് 24.08.2023: Click Here
- സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ പ്രതീക്ഷിത അധിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി നൽകി ഉത്തരവിറങ്ങി. - 22.07.2023: Click Here | Order 08.06.2022
- സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധിക ഡിവിഷനുകളും അധിക തസ്തികകളും അനുവദിക്കുന്നത് വരെ Daily Wage അധ്യാപകരെ നിയമിക്കുന്നതിന് അനുമതി നൽകി - Order 08.06.2022 : Click Here
- പ്രൈമറി സ്കൂളിൽ HM ലീവിൽ പ്രവേശിച്ചാൽ പകരം Dailywage-നെ നിയമിക്കാം.. : Click Here
----------------
- Daily Wage Teachers for Annual Exam Duty - Clarification: Click Here
- Daily Wage Teachers' Termination - Instructions: Click Here
- Daily Wage HSS Teachers' Termination 2023-24 - Instructions: Click Here
---------------------------------------------
- സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യായന വർഷം അധിക തസ്തികയ്ക്ക് ആവശ്യമായ കുട്ടികൾ ഉണ്ടെങ്കിൽ ആ പോസ്റ്റിൽ നിയമനം നടക്കുന്നത് വരെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സ്‌കൂൾ തുറക്കുന്നത് മുതൽ Daily Wage നിയമനം നടത്താൻ അനുമതി നൽകി ഉത്തരവ് ഇറക്കി. - 08.06.2022.. Govt. Order
- ദിവസ വേതന അധ്യാപകർക്ക് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്ന ദിവസം വേതനത്തോടു കൂടിയ ഡ്യൂട്ടി അനുവദിക്കാം.. - Circular 21.06.2018 : Click Here
---------------------------------------------
Daily Wage Appointment Employment Via -DGE : Click Here (Cancelled)
Daily Wage Appointment -Employment Director's Suggession: Click Here
- Part Time Daily Wage Teachers' Working (5 Days FN with Part time Salaries) - 31.07.2018: Click Here
- Part Time Daily Wage Teachers' (Working 3 Days in a week with Full Time Salaries) - Order 18.08.2008: Click Here
- ദിവസ/കരാർ വേതന ജീവനക്കാർക്ക് കോവിഡ് നിരീക്ഷണത്തിൽ ആകുന്ന സാഹചര്യത്തിൽ ആ ദിവസങ്ങളിലെ വേതനം അനുവദിക്കുന്നത് സംബന്ധിച്ച്: Click Here
---------------------------------------------
Daily Wage Order - 2024-25:
For Govt. School : Click Here
For Aided School : Click Here
---------------------------------------------
Daily Wage Order - 2023-24:
For Govt. School : Click Here
For Aided School : Click Here
---------------------------------------------
Daily Wage Order - 2022-23:
For Aided School : Click Here
For Govt. School : Click Here
---------------------------------------------
Daily Wage Order - 2021-22:
For Aided School : Click Here
For Govt. School : Click Here
Daily Wages Appointment 2019-20 - Order
For Aided School : Click Here
For Govt. School : Click Here
--------------------------------------------
DAILY WAGE REMUNERATION CHART & GOVT. ORDERS : Click Here