.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Kerala School Sports

Kerala School Sports



State School Sports Meet 2024-25 @Kochi - Schedule: Click Here

 

School Sports Meet Results 2024 (All Sub Districts): Click Here

 --------------

School Sports Entry Site: Click Here

Item Codes: Click Here

Age Group 2024-25: Click Here

 

State School Sports Meet Results : Click Here

 -----------------

 


 

School Sports- Manual : Click Here

 

-----------------

 

 കേരള സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങളുടെ മുന്നോടിയായി സബ്ജില്ല, ജില്ല മത്സരങ്ങൾ നടത്തുന്നതിനുള്ള സമയക്രമം..  : Click Here

 

സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടും : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

   ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ് ഒക്‌റ്റോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടത്തും. സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപ്ക്സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റണമെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. ഒളിംപിക്‌സ് മാതൃകയില്‍ അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെ കായിക മേളയും നടക്കുമെന്നും മന്ത്രി അറിയിച്ചു.

    സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു.

 

-----------------

 


 


 


Sports Mela Software for School Level (LP/UP/HS/HSS/VHSS) by Rajesh K(Last updated on 01.08.2018) Help File

Read more at: https://www.hsslive.in/2017/10/school-sports-games-meet-manual-results.html
Copyright © Hsslive.in