Arabic Talent Test
ALIF Arabic Talent Test 2025:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ LP, UP, HS, HSS വിദ്യാർത്ഥികൾക്കായി 2010 മുതൽ നടത്തി വരുന്ന അലിഫ് അറബിക് ടാലന്റ് പരീക്ഷ 2017 മുതൽ OMR രീതിയിൽ ആണ് നടന്നു വരുന്നത്.
ഓരോ വർഷവും സ്കൂൾതലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നീ തലങ്ങളിൽ നടന്നുവരുന്നു. അതാത് തലങ്ങളിലെ അലിഫ് കോ-ഓർഡിനേറ്റർമാരാണ് മത്സരത്തിന് നേതൃത്വം നൽകിവരുന്നത്.
ഇന്ന് (20/07/2025 ഞായര്‍) നടന്ന അലിഫ് ടാലന്റ് ടെസ്റ്റ് 2025 ജില്ലാതല പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരസൂചികയും:
LP Section | UP Section | HS Section | HSS Section
-------------------------------
12/07/2025 ന് നടന്ന അലിഫ് ടാലന്റ് ടെസ്റ്റ് 2025 ഉപജില്ലാതല പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരസൂചികയും:
LP Section | UP Section | HS Section | HSS Section
-------------------------------
03/07/2025 ന് നടന്ന അലിഫ് ടാലന്റ് ടെസ്റ്റ് 2025 സ്കൂൾതല പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരസൂചികയും:
Questions : LP Section | UP Section | HS Section | HSS Section
ALIF Answer Key - School Level: Click Here
സ്കൂൾ തലം : July 3 (Thursday)
ഉപജില്ല തലം : July 12 (Saturday)
ജില്ലാതലം : July 20 (Sunday)
സംസ്ഥാനതലം : July 27 (Sunday)
ALIF Talent Test 2025 : Total 20 Questions
- 50% പാഠപുസ്തകം
- 20% ആനുകാലിക വിഷയങ്ങൾ
- 10% സംഘടനാ തലം
- 10% ഇന്ത്യൻ ചരിത്രം
- 10% കേരള ചരിത്രം
-------------------------------
ALIF Talent Test 2025 : DGE Circular
സ്കൂൾതല മത്സരത്തിലേക്കുള്ള ചോദ്യങ്ങൾ ലഭിക്കാൻ അതാത് സബ്ജില്ലാ അലിഫ് കോ-ഓർഡിനേറ്ററെ ബന്ധപ്പെടുക.
School Level Model Registration Form 2025: Click Here
School Level Test 2025- Certificate Model File : Click Here
ഇത്തവണ സ്കൂൾതലത്തിൽ OMR Sheet ചോദ്യപ്പേപ്പറിൽ ചോദ്യങ്ങളുടെ താഴെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. OMR Sheet മറ്റൊരു ഷീറ്റ് ആയി ഉപയോഗിക്കേണ്ടവർക്ക് താഴെ കൊടുത്ത മോഡൽ ഉപയോഗിക്കാവുന്നതാണ്. (ഒരു A4 ഷീറ്റിൽ 4 എണ്ണം വരെ കിട്ടുന്ന രീതിയിൽ താഴെ ലിങ്കിൽ ലഭ്യമാണ്.)
School Level Model OMR Sheets 2025:
- 4 OMR Sheets in 1 A4 Paper: Click Here
- 3 OMR Sheets in 1 A4 Paper: Click Here
2 OMR Sheets in 1 A4 Paper: Click Here
-------------------------------------------
Sub Dist. Level Model Registration Form:
Sub Dist. Level Model OMR Sheets 2024:
1 OMR Sheet in 1 A4 Paper: Click Here
2 OMR Sheets in 1 A4 Paper: Click Here