ONLINE APPLICATION: Click Here (from 08/04/2025 to 15/04/2025)
(First Step കഴിഞ്ഞാൽ സൈറ്റിൽ കാണിക്കുന്ന Username, Password എന്നിവ സ്ക്രീൻഷോട്ട് എടുത്തോ എഴുതി എടുത്തോ സൂക്ഷിച്ചുവെക്കാൻ മറക്കരുത്. Network പ്രശ്നമോ മറ്റോ അപേക്ഷ പൂർത്തീകരിക്കാൻ കഴിയാതെ വന്നാൽ Login ചെയ്ത് പൂർത്തീകരിക്കാൻ ഇവ ആവശ്യമായിവരും.)
സ്കൂള്‍തലത്തിലും ഉപജില്ലാ തലത്തിലും അപേക്ഷ പരിശോധിക്കേണ്ടത് : 16/04/205 to 26/04/2025
സീനിയോരിറ്റി ലിസ്റ്റ് / റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് : 12/05/2025
സീനിയോരിറ്റി ലിസ്റ്റ് / റാങ്ക് ലിസ്റ്റ് - ആക്ഷേപം സമർപ്പിക്കാനുള്ള ദിവസം : 13/05/2025 to 16/05/2025
അന്തിമ സീനിയോരിറ്റി ലിസ്റ്റ് / റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് : .....
താത്കാലിക സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിക്കൽ: 19/05/2025
താത്കാലിക സ്ഥലം മാറ്റം ഉത്തരവ് - ആക്ഷേപം സമർപ്പിക്കാനുള്ള ദിവസം: 20/05/2025 to 21/05/2025
അന്തിമ സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിക്കൽ: 24/05/2025