MEDISEP Health Card
MEDISEP Health Card 2026-27 : Download
User ID: MEDISEP ID
Password: PEN Number/Employment ID/PPO Number
(പഴയ MEDISEP Health Card-ൽ MEDISEP ID നമ്പര്‍ കാണാം.. ഓഫീസിലെ എല്ലാ ജീവനക്കാരുടെയും MEDISEP ID ഒറ്റ PDF ആയി ലഭിക്കാനുള്ള രീതി ഈ പേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.. )
Download Help: 4 Steps:
(MEDISEP ID അറിയില്ലെങ്കിൽ താഴെ കൊടുത്ത ലിങ്ക് വഴി MEDISEP ID കണ്ടെത്താം..)
MEDISEP Health Card 2026-27 ( MEDCARD ) : Download
മുകളിൽ
കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് PEN Number, Date of Birth, Department
എന്നിവ നൽകിയ ശേഷം ഫോണിൽ വരുന്ന OTP കൊടുത്ത ശേഷം PRINT എന്നതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ MEDISEP
വിവരങ്ങൾ Pdf കാണാവുന്നതാണ്. അതിൽ ആദ്യത്തിൽ MEDISEP ID എന്ന് കാണാം. അതിൽ നിന്നും എഴുതിയെടുത്ത് മുകളിലെ ലിങ്കിൽ എന്റര്‍ ചെയ്യുക.
മൂകളിലെ ലിങ്കിൽ കൊടുത്ത Department ഏത് നമ്പറിൽ വരുന്നു എന്ന് ഓഫീസിൽ അന്വേഷിക്കുക..
------------
Education Dept. (All Offices) List & Dept. Numbers: Click Here
(Education (General) ഡിപ്പാർട്ട്‌മെന്റിലെ എല്ലാ സ്‌കൂളുകളും ഓഫീസുകളും ഉൾപ്പെട്ട ലിസ്റ്റ്.)
നമ്മുടെ ഓഫീസ് ഏത് Department നമ്പറിൽ ആണ് വരുന്നത് എന്ന് Find/Search ചെയ്ത് കണ്ടെത്താം.
----------
ഓഫീസിലെ എല്ലാ ജീവനക്കാരുടെയും MEDISEP ID ഒറ്റ PDFൽ ലഭിക്കാൻ..
MEDISEP DDO Login: Click Here
മുകളിലെ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്ത് കയറിയ ശേഷം അതിൽ കാണുന്ന View-> Reports എന്നതിലെ Verified/Rejected എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലിസ്റ്റ് Download ആയി വരും.
----------
കാർഡിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും അതിൽ കൂട്ടിച്ചേർക്കാനും 25/02/2026 വരെ അപേക്ഷ നൽകാം..
(ജീവനക്കാർ DDO-ക്കും പെൻഷൻകാർ ട്രഷറിയിലും ആണ് അപേക്ഷ നൽകേണ്ടത്.)



