.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Know your Status - MEDISEP

Know your Status - MEDISEP

 

MEDISEP ID അറിയാൻ താഴെ കൊടുത്ത Status ലിങ്കിൽ ക്ലിക്ക് ചെയ്ത് Details നൽകുക. അപ്പോൾ ഒരു PDF പേജ് Download ആയി വരും. ആ പേജിന്റെ ആദ്യത്തിൽ MEDISEP ID കാണാം.
ഓഫീസുമായി ബന്ധപ്പെട്ടാലും MEDISEP ID ലഭ്യമാണ്. (Details ഈ പേജിൽ ഏറ്റവും താഴെ..)

 

Know your Status..>>: Click Here
(മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് PEN Number, Date of Birth, Department എന്നിവ നൽകിയ ശേഷം PRINT എന്നതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ MEDISEP വിവരങ്ങൾ അടങ്ങിയ ഒരു pdf ഡൗൺലോഡ് ചെയ്തു വരുന്നതാണ്.
ആ പേജിന്റെ ആദ്യത്തിൽ MEDISEP ID കാണാം.)

Education Dept. (All Offices) List & Dept. Numbers: Click Here
(Education (General) ഡിപ്പാർട്ട്‌മെന്റിലെ എല്ലാ സ്‌കൂളുകളും ഓഫീസുകളും ഉൾപ്പെട്ട ലിസ്റ്റ്.)
നമ്മുടെ ഓഫീസ് ഏത് Department നമ്പറിൽ ആണ് വരുന്നത് എന്ന് Find/Search ചെയ്ത് കണ്ടെത്താം.

 --------------------

ഓഫീസുമായി ബന്ധപ്പെട്ടാൽ MEDISEP ID ലഭ്യമാകുന്നത് ?
Office Login ൽ ഉണ്ട്. View->Reports-ൽ Offce nameന് താഴെ Combined ൽ സെലക്ട് ചെയ്യുക. ശേഷം Verified/Rejected എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ എല്ലാ Employees-ന്റെയും MEDISEP ID ഉൾപ്പെട്ട pdf പേജ് Download ആകും.

 

-----------

Back