.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Admission Without TC

 

അംഗീകാരമില്ലാത്ത സ്കൂളിൽ നിന്നും ടി.സി ഇല്ലാതെ അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിലേക്ക് വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2023-24 അധ്യായന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് ..

 

 Order No.

 GO No. 3266/2023/G.Edn.  Dated: 05/06/2023

 

Download Order 

 ------------------------------------

 

 

 അ‍ഡ്മിഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്..


 ------------------------------------

 

Sampoorna - Help :