June 26 - ലഹരി വിരുദ്ധ ദിനം
പൊതുവിദ്യാലയങ്ങളെ പുകയില വിമുക്തമാക്കി മാറ്റുന്നതിനും പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ (School Challenge Program) സ്‌കൂളുകളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular 13.10.2025: Click Here
 ലഹരി
 വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26 ന് നടക്കുന്ന സ്കൂൾതല പരിപാടികളെ 
സംബന്ധിച്ച നിർദേശങ്ങൾ.. - Circular 24.06.2025 & പ്രതിജ്ഞയും 
ബഹു.മുഖ്യമന്ത്രിയുടെ സന്ദേശവും..>>: Click Here 
 സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്ക് സുംബ ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 20.06.2025: Click Here 
- ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സുംബ ഉൾപ്പെടെയുള്ള കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തണം.
- പരിശീലനം ലഭിക്കുന്ന അധ്യാപകർ ജൂൺ 23 മുതൽ 25 വരെ കുട്ടികളെ ഇവ അഭ്യസിപ്പിക്കണം.
------------
 
Arabic Poster : Poster1 | Arabic A4
 
ലഹരി വിരുദ്ധ ദിനം 2024: DGE Circular
Malayalam Speech: 
---------------------------
Malayalam Quiz : 
------------------------------


