" No To Drugs " Campaign
"No To Drugs" campaign in schools- Circular : Click Here
-----------------------------------
സ്‌കൂൾ പരിസരങ്ങളിലോ മറ്റിടങ്ങളിലോ മയക്കുമരുന്ന് വിൽപ്പന ബന്ധപ്പെട്ട് ആരെയെങ്കിലും സംശയം തോന്നിയാലോ, മയക്കുമരുന്ന് ഉപയോഗമോ കണ്ടാൽ Excise Department - നെ പരാതി അറിയിക്കാൻ ഒരു മടിയും കാണിക്കരുത്.(പരാതി അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതാണ്.)
Landline: 04712322825
Mob: 9447178000
9061178000
Email - Click >>: cru.excise@kerala.gov.in
Click Here to Contact in WhatsApp (യോദ്ധാവ്)
Facebook Messenger Link: Click Here
ഇൻസ്റ്റാഗ്രാം Link: Click Here
9995966666 :
നമ്മുടെ ചുറ്റുവട്ടത്ത് മയക്കുമരുന്നിന്റെ ഉപയോഗം കണ്ടാൽ നാർക്കോട്ടിക് ആർമിയുടെ മുകളില്‍ കൊടുത്ത ഈ നമ്പറിൽ നമ്മുടെ സ്വന്തം ഫോണിൽ നിന്ന് തന്നെ ധൈര്യപൂർവ്വം WhatsApp മുഖേന അറിയിക്കുക. വ്യക്തമായ വിവരങ്ങൾ നൽകുക.
(താഴെയുള്ള WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്ത് അറിയിച്ചാലും മതി.)
വിളിച്ച് ഇൻഫർമേഷൻ ചെയ്യുന്നവരുടെ ഫോൺ നമ്പറോ മറ്റോ പോലീസിനു പോലും അറിയാൻ കഴിയാത്ത വിധത്തിലാണ് മേലെ കൊടുത്ത നമ്പർ സെറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ധൈര്യമായി പോലീസിനെ അറിയിച്ചോളൂ..
WhatsApp Link:
Click Here to Contact in WhatsApp (യോദ്ധാവ്)
മയക്കുമരുന്നിന് എതിരായ പോരാട്ടത്തിൽ നാമോരുരുത്തരും പങ്കാളികളാകൂ..
നമ്മുടെ മക്കൾക്ക് വേണ്ടി..
നമ്മുടെ സമൂഹത്തിന് വേണ്ടി..
മുകളിലെ ഏത് ലിങ്ക് വഴിയും വിവരം അറിയിയ്ക്കാം..
ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളില്‍ പങ്കാളിയാകുമല്ലോ..