E-Text - Arabic Digital Classroom Resource
(ഡെമോ കാണാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക..)
അറബി ഭാഷാ അധ്യാപനം ഇനി പൂർണമായും ഡിജിറ്റൽ രീതിയിൽ ആക്കാൻ ഏറ്റവും നല്ല സുവർണാവസരം..
1,3,5,7 ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങൾക്ക് ഏറ്റവും രസകരവും നൂതനവും എളുപ്പത്തിൽ പഠിപ്പിക്കാൻ സഹായകവുമാകുന്ന തരത്തിലുള് E-Text Book ന് ഇപ്പോൾ ബുക്ക് ചെയ്യാം..
ഇതിനകം ബുക്ക് ചെയ്തവർക്ക് വിതരണം ഏകദേശം പൂര്‍ത്തിയായി..
PC/Laptop ഓൺ ചെയ്യാൻ കഴിയുന്ന ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രൂപത്തിൽ കഥകൾ, കവിതകൾ, സംഭാഷണങ്ങൾ, വിവരണങ്ങൾ തുടങ്ങിയവ രസകരമായ ആനിമേഷനോട് കൂടി ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന തരത്തിൽ LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം PEN DRIVE ആയിട്ടാണ് അറബി അധ്യാപകരിലേക്ക് എത്തിക്കുന്നത്.
മികച്ച ക്വാളിറ്റിയുള്ള Metal Body Pen Drive (32GB 3.2) തന്നെ ലഭ്യമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
അക്കാദമിക്ക് കോംപ്ലക്സ് സെക്രട്ടറിമാർ / RP മാർ മുഖേന ബുക്ക് ചെയ്യാം..
ഒരു വിഭാഗത്തിന്റെ പെൻ ഡ്രൈവിന് അതിൻ്റെ വിലയായ 480 രൂപയാണ് അധ്യപകരിൽ നിന്ന് ATC സെക്രട്ടറിമാർ/ RP മാർ സ്വീകരിക്കേണ്ടത്.
സബ് ജില്ല തലത്തിൽ /കോപ്ലക്സ് തലത്തിൽ സ്വീകരിച്ച പണം ആഗസ്റ്റ് 15-നകം അടക്കുന്നവർക്ക് ആഗസ്റ്റ് 25 നു മുമ്പായി വിതരണം ചെയ്യുന്നതാണ്..
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
- മുഹമ്മദ് റഫീഖ്, മലപ്പുറം 9946598827
- ഇഖ്ബാൽ അരിയൂർ, പാലക്കാട് 9947827414
- നസീർ ചീക്കോന്ന്, കോഴിക്കോട് 9846242472
-------------------------
Old Posts:
അൽ അസ്ഹാർ
അധിക വായനാ സാമഗ്രി
(അറബിക്)
പ്രൈമറി തലത്തിൽ അറബി ഭാഷാപഠനം പരിപോഷിപ്പിക്കുന്നതിനായി 6 ഭാഗങ്ങളിലായി SCERT തയ്യാറാക്കി മൾട്ടികളറിൽ അച്ചടിച്ച അൽ അസ്ഹാർ എന്ന പേരിലുള്ള അധിക വായനാ സാമഗ്രി വിതരണത്തിന് തയ്യാറായി.
വില: 300 രൂപ
കോപ്പി ആവശ്യമുള്ളവർ SCERT Sales കൗണ്ടറുമായി ബന്ധപ്പെടുക..
SCERT ഡയറക്ടറുടെ പേരിൽ 350 രൂപ DD അയച്ചാൽ പുസ്തകങ്ങൾ തപാൽ വഴി ലഭിക്കുന്നതാണ്.
(Director, SCERT Kerala, Poojappura, Thiruvananthapuram)
എന്ന്
ഡോ. എ. സഫീറുദ്ദീൻ
റിസർച്ച് ഓഫീസർ (അറബിക്), SCERT
ഫോൺ: 9633695610