Biodiversity 
 ജൈവ വൈവിധ്യ ഉദ്യാനം (Bio-Diversity Park) പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയ സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. - Circular & School List 17.09.2025: Click Here
ജൈവ വൈവിധ്യ ഉദ്യാനം (Bio-Diversity Park) പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയ സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. - Circular & School List 17.09.2025: Click Here
Google Meet on 19.09.2025 (Fri) 2.00pm ..>> Meeting Link
സ്‌കൂളുകളിലെ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിയിൽ 2025-26 വർഷത്തെ പ്ലാൻ പ്രൊപ്പോസലിൽ പുതുതായി സർക്കാർ സ്കൂളുകൾ (LP, UP, HS) തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിർദ്ദേശങ്ങൾ.. - Circular 19.08.2025: Click Here
--------------
June 5 - ലോക പരിസ്ഥിതി ദിനം – Quiz Competitions:
(ഇന്ന് - 05/06/2025 വ്യാഴം- രാവിലെ 7മണി മുതൽ രാത്രി 9 മണി വരെ..) 
Categories:
- HS Sections - Questions: English 
- HSS Sections - Questions: English 
- UG/ PG - Questions: English 
- Research Students - Questions: English 
- BEd./DEl.Ed Teacher Trainees - Questions: English 
രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന ഇമെയിൽ ഐഡിയിലേക്ക് സർട്ടിഫിക്കറ്റ് പിന്നീട് വരുന്നതായിരിക്കും.
Join on Awareness Program,
Prove Your Knowledge 
and Download Your Certificate
--------------
 
സ്‌കൂളുകളിലെ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിയിൽ 2025-26 വർഷത്തെ പ്ലാൻ പ്രൊപ്പോസലിൽ പുതുതായി 187 സർക്കാർ സ്കൂളുകൾ (LP, UP, HS) തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 24.04.2025: Click Here