.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Declared Holiday

 

ജില്ലാ കളക്ട‍ർ അവധി പ്രഖ്യാപിച്ചാല്‍ അധ്യാപകർ സ്കൂളില്‍ ഹാജരാകേണ്ടതില്ല

Holidays declared by the District Collectors- Attendance of Teachers - Clarification:  


Order: 
G.O(MS) No. 143/2007/G.Edn.   Dated: 20/7/2007


Download Order