.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Deffered Salary

അവസാന ഗഡു Deffered Salary പ്രോസസ് ചെയ്യാനുള്ള സൗകര്യം സ്പാര്‍ക്കില്‍ Enable ആയിട്ടുണ്ട്
Date: 17/09/2021

Deffered Period: 8/2020 to 8/2020
 
Employee Select ചെയ്തതിനു ശേഷം 2020 മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും പിടിച്ച NPS വിഹിതം Manually Entry വരുത്തിയതിനു ശേഷം Submit എന്നതിൽ ക്ലിക്ക് ചെയ്യുക.


 
-------------------------------------------
മാറ്റിവെച്ച സാലറി പ്രോസസ് ചെയ്യാനുള്ള സൗകര്യം 
സ്പാർക്കിൽ Update ആയി വന്നിട്ടുണ്ട്
Date: 01/05/2021
 
സാലറി പിടിച്ചതിന് ശേഷം സ്ഥലം മാറിയവർ പുതിയ ഓഫീസിലാണ് ഉൾപ്പെടുക.

ഓരോ മാസം ഓരോ ഗഡു വീതമാണ് പ്രോസസ് ചെയ്യേണ്ടത്. പ്രസ്തുത ഗഡു പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടി (CMDRF)ലേക്ക് വ്യക്തിപരമായി സംഭാവനയായി നൽകുന്നവർക്ക് അതിനും സൗകര്യം ഉണ്ട്.

 

Step for Processing in SPARK:

Salary Matters -> Processing -> Deffered Salary -> Deffered Salary Processing

(CMDRF ലേക്ക്  സംഭാവനയായി നൽകുന്നതിന് :

 Employee യെ സെലക്ട്‌ ചെയ്ത് പ്രോസസ് ചെയ്യുമ്പോള്‍ CMDRF ലേക്ക്  സംഭാവനയായി നൽകുന്നവരുടെ വലത് വശത്തുള്ള ടിക് ചെയ്യുകയാണ് വേണ്ടത്.)


Download Deferred Salary Bill:

Salary Matters -> Processing -> Deffered Salary -> Deffered Salary Bill

 

(Deffered Salary ബിൽ Make Bill ചെയ്യാനും E Submit  ചെയ്യാനുമുള്ള സൗകര്യം സ്പാർക്കിൽ ഇപ്പോൾ Enable ആയിട്ടുണ്ട്)